Today: 04 Aug 2020 GMT   Tell Your Friend
Advertisements
കൊറോണ കാലത്ത് ഇന്ത്യന്‍ അഭിവാദ്യത്തിന് ആഗോള അംഗീകാരം
Photo #1 - India - Otta Nottathil - 14320202namaste

ലണ്ടന്‍: തൊഴുകൈകളോടെ നമസ്തേ പറയുന്ന ഇന്ത്യന്‍ അഭിവാദന രീതിക്ക് കൊറോണ കാലത്ത് ആഗോള അംഗീകാരം. വൈറസ് പടരുന്നതു തടയാന്‍ പലരും ഹസ്തദാനം ഒഴിവാക്കുന്ന സാഹചര്യത്തിലാണ് പകരമായി കൂപ്പുകൈ ഉപയോഗിക്കുന്നത്.

അന്താരാഷ്ട്ര നേതാക്കള്‍ വരെ ഈ രീതി സ്വീകരിച്ചു തുടങ്ങി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇതിനു പ്രചാരം നല്‍കാനും ശ്രമിച്ചിരുന്നു.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ബ്രിട്ടനിലെ ചാള്‍സ് രാജകുമാരനും പരസ്പരം കൈകൂപ്പി അഭിവാദ്യം ചെയ്യുന്ന ചിത്രങ്ങള്‍ അടുത്തിടെ വൈറലായിരുന്നു.
- dated 13 Mar 2020


Comments:
Keywords: India - Otta Nottathil - 14320202namaste India - Otta Nottathil - 14320202namaste,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
14720208nepal
അതിര്‍ത്തി പ്രദേശങ്ങള്‍ക്കു പുറമേ രാമനു മേലും അവകാശമുന്നയിച്ച് നേപ്പാള്‍
തുടര്‍ന്നു വായിക്കുക
9720209gold
നയതന്ത്ര മറവില്‍ സ്വര്‍ണക്കടത്ത്: കലങ്ങിമറിഞ്ഞ് കേരള രാഷ്ട്രീയം
തുടര്‍ന്നു വായിക്കുക
7720208prathap
ജര്‍മനിയില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള വിമാനത്തില്‍ ഏക യാത്രക്കാരനായി ആലപ്പുഴക്കാരന്‍
തുടര്‍ന്നു വായിക്കുക
5720202dog
നാഗാലാന്‍ഡിലെ പട്ടിയിറച്ചി നിരോധനം മൃഗ സംരക്ഷകര്‍ സ്വാഗതം ചെയ്യുന്നു
തുടര്‍ന്നു വായിക്കുക
pappukutty_bhagavathar_dead
സംഗീതജ്ഞന്‍ പാപ്പുക്കുട്ടി ഭാഗവതര്‍ അന്തരിച്ചു
തുടര്‍ന്നു വായിക്കുക
fr_g_ettupara_punnathura
പുന്നത്തുറ ഇടവക വികാരി ഫാ.ജോര്‍ജ്ജ് എട്ടുപറയിലിന്റെ മൃതദേഹം കിണറ്റില്‍
തുടര്‍ന്നു വായിക്കുക
t_k_varghese_gaetunkal
ടി.കെ. വര്‍ഗീസ് ഗേറ്റുങ്കല്‍ നിര്യാതനായി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us