Today: 22 Jul 2017 GMT   Tell Your Friend
Advertisements
ലോകത്തെ ഏറ്റവും ചെറിയ ഉപഗ്രഹവുമായി ഇന്ത്യന്‍ വിദ്യാര്‍ഥി
Photo #1 - India - Otta Nottathil - 17520179

വാഷിങ്ടണ്‍: ലോകത്തെ ഏറ്റവും ചെറുതെന്നു കരുതപ്പെടുന്ന ഉപഗ്രഹം നിര്‍മിച്ച ഇന്ത്യന്‍ വിദ്യാര്‍ഥി റിഫാത് ഷാറൂക്ക് ലോക ശ്രദ്ധയാകര്‍ഷിക്കുന്നു.

റിഫാത്തിന്റെ 64 ഗ്രാം മാത്രമുള്ള കുഞ്ഞ് ഉപഗ്രഹം നാസ ബഹിരാകശത്തെത്തിക്കാനും തീരുമാനിച്ചു കഴിഞ്ഞു. യൂത്ത് ഡിസൈന്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയാണ് റിഫാത്ത് നാസയുടെ പ്രവര്‍ത്തനത്തില്‍ ഭാഗഭാക്കാകുന്നത്.

3ഡി പ്രിന്റഡ് കാര്‍ബണ്‍ ഫൈബറിന്റെ പ്രവര്‍ത്തനം വിശദീകരിക്കുക എന്നതാണ് ഉപഗ്രഹത്തിന്റെ പ്രധാന ലക്ഷ്യമെന്ന് പതിനെട്ടുകാരന്‍. സബ് ഓര്‍ബിറ്റല്‍ ദൗത്യത്തിനാണ് നാസ ഇത് അയയ്ക്കാന്‍ പോകുന്നത്. നാലു മണിക്കൂര്‍ മാത്രമായിരിക്കും പരീക്ഷണം.

മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിനെ അനുസ്മരിച്ച്, കലാംസാറ്റ് എന്നാണ് ഉപഗ്രഹത്തിനു പേരു നല്‍കിയിരിക്കുന്നത്.
- dated 16 May 2017


Comments:
Keywords: India - Otta Nottathil - 17520179 India - Otta Nottathil - 17520179,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
m_vincent_mla_arrested
സ്ത്രീ പീഡനം ; കോവളം എംഎല്‍എ എം വിന്‍സന്റ് അറസ്ററില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
indian_president_sreeram_kovind
രാംനാഥ് കോവിന്ദ് ഇന്‍ഡ്യന്‍ പ്രഥമ പൗരന്‍ ; സത്യപ്രതിജ്ഞ ചൊവ്വാഴ്ച Recent or Hot News
തുടര്‍ന്നു വായിക്കുക
കോട്ടാങ്ങല്‍ ഉപതെരഞ്ഞെടുപ്പില്‍ മാണിയെ തകര്‍ത്ത് എല്‍ഡിഎഫിനു വിജയം Recent or Hot News
തുടര്‍ന്നു വായിക്കുക
airport_cheruvalley_estate
ശബരിമല വിമാനത്താവളം ചെറുവള്ളി എസ്റേററ്റില്‍ ; മന്ത്രിസഭയില്‍ തീരുമാനമായി Recent or Hot News
തുടര്‍ന്നു വായിക്കുക
19720175
മദര്‍ തെരേസയുടെ സാരിക്ക് പകര്‍പ്പവകാശം Recent or Hot News
തുടര്‍ന്നു വായിക്കുക
187201710
സഹപാഠികളുടെ മര്‍ദനം: അഞ്ചാം ക്ളാസ് വിദ്യാര്‍ഥി മരിച്ചു
തുടര്‍ന്നു വായിക്കുക
18720179
39 ഇന്ത്യക്കാര്‍ ഐഎസിന്റെ ബാദുഷ ജയിലില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us