Today: 16 Jul 2018 GMT   Tell Your Friend
Advertisements
700 വര്‍ഷം പഴക്കമുള്ള ആല്‍മരം സംരക്ഷിക്കാന്‍ 'ഡ്രിപ്പ്' നല്‍കുന്നു
Photo #1 - India - Otta Nottathil - 20420188

ഹൈദരാബാദ്: ലോകത്തെ ഏറ്റവും പഴക്കമുള്ള രണ്ടാമത്തെ ആല്‍മരത്തിന്റെ ആയുസ് പരമാവധി നീട്ടിയെടുക്കാന്‍ രാസവസ്തുക്കള്‍ കലക്കി ഡ്രിപ്പ് ഇട്ടു കൊടുക്കുന്നു.

തെലങ്കാന സംസ്ഥാനത്തുള്ള ഈ മരത്തിന് എഴുനൂറു വര്‍ഷമാണ് പഴക്കം കണക്കാക്കുന്നത്. ആയുസ് അവസാനിക്കുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയ മരത്തെ കീടങ്ങളില്‍നിന്നും പ്രാണികളില്‍നിന്നും സംരക്ഷിക്കാനാണ് ഡ്രിപ്പ് ചികിത്സ.

ക്രോര്‍പിരിഫോസ് എന്ന കീടനാശിനിയാണ് വെള്ളത്തില്‍ കലര്‍ത്തി കുപ്പികളിലാക്കി മരത്തില്‍ കുത്തിവച്ചിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ടൂറിസ്ററ് ആകര്‍ഷണങ്ങളിലൊന്നാണ് ഈ മരം.

മരത്തിന്റെ തായ്ത്തടിയോളം വണ്ണമുള്ള നിരവധി ചില്ലകള്‍ ഇതിനുണ്ട്. ഭാരം താങ്ങാന്‍ മരത്തിനു ശേഷം കുറഞ്ഞു വരുന്നതായി മനസിലാക്കി കുറേയൊക്കെ മുറിച്ചു മാറ്റുകയും ചെയ്തു.
- dated 19 Apr 2018


Comments:
Keywords: India - Otta Nottathil - 20420188 India - Otta Nottathil - 20420188,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
11720188
സ്വവര്‍ഗപ്രേമികള്‍ക്ക് അനുകൂലമായി ഇന്ത്യന്‍ സുപ്രീം കോടതി നിരീക്ഷണം Recent or Hot News
തുടര്‍ന്നു വായിക്കുക
10720189
ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചതിനു തെളിവ് Recent or Hot News
തുടര്‍ന്നു വായിക്കുക
t_p_devasia
തെക്കെക്കുറ്റി ടി.പി. ദേവസ്യയുടെ സംസ്ക്കാരം ഇന്ന്
തുടര്‍ന്നു വായിക്കുക
23620188
രാജസ്ഥാനില്‍ ഹരിതോര്‍ജത്തിന്റെ പതാക വാഹകരായി ഗ്രാമീണ സ്ത്രീകള്‍
തുടര്‍ന്നു വായിക്കുക
315201813
ചെങ്ങന്നൂരില്‍ ഇടതുപക്ഷം
സജി ചെറിയാന് റെക്കോഡ് ഭൂരിപക്ഷം തുടര്‍ന്നു വായിക്കുക
ummen_chandy_aicc_general_secretary
ഉമ്മന്‍ ചാണ്ടി എഐസിസി ജനറല്‍ സെക്രട്ടറി
തുടര്‍ന്നു വായിക്കുക
23520188
കേന്ദ്ര സര്‍ക്കാരിനെ പുറത്താക്കാന്‍ പ്രാര്‍ഥനയുമായി ഡല്‍ഹി ആര്‍ച്ച് ബിഷപ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us