Today: 18 Dec 2018 GMT   Tell Your Friend
Advertisements
എയര്‍ ഹോസ് പിന്‍ഭാഗത്ത് തിരുകി; ഫാക്റ്ററി തൊഴിലാളി മരിച്ചു
Photo #1 - India - Otta Nottathil - 21320188

ന്യൂഡല്‍ഹി: സുഹൃത്തിന്റെ തമാശ ഇന്ത്യന്‍ ഫാക്റ്ററി തൊഴിലാളിയുടെ ജീവനെടുത്തു. എന്തോ എടുക്കാന്‍ കുനിഞ്ഞപ്പോള്‍ വസ്ത്രത്തിനടിയിലൂടെ ഗുദദ്വാരത്തിലേക്ക് കംപ്രസറില്‍നിന്നുള്ള എയര്‍ ഹോസ് കടത്തി വച്ച് വാല്‍വ് തുറന്നതാണ് രവീന്ദര്‍ എന്ന നാല്‍പ്പതുകാരന്റെ മരണത്തിനു കാരണമായത്.

കീറിയ വസ്ത്രങ്ങള്‍ ധരിക്കുന്നതിന് എപ്പോഴും പരിഹരിസിക്കപ്പെട്ടിരുന്ന രവീന്ദര്‍ അതിന്റെ തന്നെ മറ്റൊരു രൂപത്തിന് ഇരയായപ്പോഴാണ് കളി കാര്യമായത്. ഡല്‍ഹിയിലെ നന്‍ഗ്ളോയിയിലുള്ള പൈ്ളവുഡ് ഫാക്റ്ററിയിലാണ് രവീന്ദര്‍ ജോലി ചെയ്തിരുന്നത്. മരണകാരണമായ തമാശ കാണിച്ചത് ഇയാള്‍ക്ക് ഇവിടെ ജോലി വാങ്ങിക്കൊടുത്ത സുഹൃത്തും.

കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ്, സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്ററ് ചെയ്തു.
- dated 20 Mar 2018


Comments:
Keywords: India - Otta Nottathil - 21320188 India - Otta Nottathil - 21320188,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
fr_g_t_orormakurippu
ഫാ. ജി.റ്റി. ഊന്നുകല്ലില്‍ ; സംഗീതത്തെ സ്നേനഹിച്ചു വളര്‍ത്തിയ കലാകാരന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
1512201807currency
ഇന്ത്യന്‍ നോട്ടുകള്‍ക്ക് നേപ്പാളില്‍ നിരോധനം Recent or Hot News
തുടര്‍ന്നു വായിക്കുക
1512201804indian
സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ ഇന്ത്യക്കാരന് യുഎസില്‍ തടവ് Recent or Hot News
തുടര്‍ന്നു വായിക്കുക
141220187upi
പണം തട്ടിപ്പ്: രണ്ട് മൊബൈല്‍ ആപ്ളിക്കേഷനുകള്‍ പിന്‍വലിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
funeral_fr_G_T_Oonnukallil_thadiyoor
വിടപറഞ്ഞ റവ.ഫാ.ജി.ടി. ഊന്നുകല്ലിലിന്റെ സംസ്കാരം ഡിസം. 17 ന് തിങ്കളാഴ്ച Recent or Hot News
തുടര്‍ന്നു വായിക്കുക
fr_g_t_oonnukallil
ഗാനരചയിതാവും വാഗ്മിയുമായ റവ.ഫാ.ജി.ടി. ഊന്നുകല്ലില്‍ അന്തരിച്ചു
തുടര്‍ന്നു വായിക്കുക
നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് തിരിച്ചടി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us