Today: 23 Jul 2017 GMT   Tell Your Friend
Advertisements
അമ്പത് വര്‍ഷത്തിനൊടുവില്‍ അവന്‍ സ്വതന്ത്രനായി
Photo #1 - India - Otta Nottathil - 21620178
Photo #2 - India - Otta Nottathil - 21620178

സത്താര: അമ്പത് വര്‍ഷം ചങ്ങലയില്‍ ബന്ധനസ്ഥനായി കഴിഞ്ഞ ആനയെ ഒടുവില്‍ മോചിപ്പിച്ചു. സത്താരയിലെ അമ്പലത്തില്‍ ചങ്ങലയ്ക്കിട്ടിരിക്കുകയായിരുന്നു ഗജരാജ് എന്നു പേരിട്ടിരുന്നു ഈ കൊമ്പനെ.

വിനോദസഞ്ചാരികളെയും തീര്‍ഥാടകരെയും ആകര്‍ഷിക്കാന്‍ മാത്രമാണ് ഇവനെ ഇങ്ങനെ നിര്‍ത്തിയിരുന്നതത്രെ. സ്ഥിരമായി കെട്ടിയിട്ടിരുന്നതു കാരണം ആനയ്ക്കു പല രോഗങ്ങളും ബാധിച്ചിരുന്നു. ഭാഗികമായി കാഴ്ചയും നഷ്ടപ്പെട്ട അവസ്ഥയിലാണ്.

ചങ്ങലയിട്ടിരുന്ന ഭാഗങ്ങളിലെല്ലാം വ്രണങ്ങള്‍ രൂപപ്പെട്ടിരുന്നു. കൊമ്പുകളുടെ അറ്റം ഇടയ്ക്കിടെ മുറിച്ചു മാറ്റുകയും ചെയ്തിരുന്നു. ഇപ്പോള്‍ വൈല്‍ഡ്ലൈഫ് എസ്ഒഎസ് എലിഫന്റ് കെയര്‍ ആന്‍ഡ് കണ്‍സര്‍വേഷന്‍ സെന്ററിലേക്കാണ് ഗജരാജനെ മാറ്റിയിരിക്കുന്നത്.
- dated 21 Jun 2017


Comments:
Keywords: India - Otta Nottathil - 21620178 India - Otta Nottathil - 21620178,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
uzhavoor_vijayan_ncp
കേരളരാഷ്ട്രീയത്തിലെ നര്‍മ്മകേസരി വിടവാങ്ങി Recent or Hot News
തുടര്‍ന്നു വായിക്കുക
uzhavoor_vijayan_expired
എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ അന്തരിച്ചു; സംസ്കാരം നാളെ Recent or Hot News
തുടര്‍ന്നു വായിക്കുക
m_vincent_mla_arrested
സ്ത്രീ പീഡനം ; കോവളം എംഎല്‍എ എം വിന്‍സന്റ് അറസ്ററില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
indian_president_sreeram_kovind
രാംനാഥ് കോവിന്ദ് ഇന്‍ഡ്യന്‍ പ്രഥമ പൗരന്‍ ; സത്യപ്രതിജ്ഞ ചൊവ്വാഴ്ച Recent or Hot News
തുടര്‍ന്നു വായിക്കുക
കോട്ടാങ്ങല്‍ ഉപതെരഞ്ഞെടുപ്പില്‍ മാണിയെ തകര്‍ത്ത് എല്‍ഡിഎഫിനു വിജയം Recent or Hot News
തുടര്‍ന്നു വായിക്കുക
airport_cheruvalley_estate
ശബരിമല വിമാനത്താവളം ചെറുവള്ളി എസ്റേററ്റില്‍ ; മന്ത്രിസഭയില്‍ തീരുമാനമായി
തുടര്‍ന്നു വായിക്കുക
19720175
മദര്‍ തെരേസയുടെ സാരിക്ക് പകര്‍പ്പവകാശം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us