Today: 01 Jun 2020 GMT   Tell Your Friend
Advertisements
ഒസിഐ ചട്ടങ്ങള്‍ കര്‍ക്കശമാക്കുന്നു
Photo #1 - India - Otta Nottathil - 22320192oci
ന്യൂഡല്‍ഹി: ഓവര്‍സീസ് സിറ്റിസന്‍ ഓഫ് ഇന്ത്യ കാര്‍ഡ് ചട്ടങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാനം. വിദേശ രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ എയര്‍ലൈന്‍ ചെക്കിന്‍ കൗണ്ടറുകള്‍ മുതല്‍ ഇന്ത്യയില്‍ എത്തുമ്പോള്‍ വരെ പരിശോധനകളുണ്ടാകും.

ആജീവനാന്ത വിസ എന്ന നിലയിലാണ് ഒസിഐ കാര്‍ഡ് പരിഗണിക്കപ്പെടുന്നതെങ്കിലും, 20 വയസില്‍ താഴെയുള്ളവരും 50 വയസിനു മുകളിലുള്ളവരും ഓരോ തവണ പാസ്പോര്‍ട്ട് എടുക്കുമ്പോഴും ഇതു പുതുക്കണം. മുഖത്തു വരുന്ന ജൈവശാസ്ത്രപരമായ മാറ്റങ്ങള്‍ കണക്കിലെടുത്താണ് ഇങ്ങനെയൊരു ചട്ടം.

21 മുതല്‍ 50 വരെ പ്രായമുള്ളവര്‍ക്ക് ഒസിഐ കാര്‍ഡ് പുതുക്കേണ്ടതില്ല. ഈ ചട്ടങ്ങള്‍ നേരത്തെ മുതല്‍ പ്രാബല്യത്തിലുള്ളതാണെങ്കിലും ഇതുവരെ കര്‍ക്കശമായി നടപ്പാക്കിയിരുന്നില്ല. ഇവ പാലിക്കാത്തതുകൊണ്ടു മാത്രം ഇന്ത്യയിലേക്ക് പ്രവേശനം നിഷേധിക്കാറുമില്ല. എന്നാല്‍, ഇനി മുതല്‍ എയര്‍ലൈനുകള്‍ ഇത്തരം കാര്യങ്ങള്‍ കര്‍ക്കശമായി തന്നെ പരിശോധിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
- dated 22 Mar 2019


Comments:
Keywords: India - Otta Nottathil - 22320192oci India - Otta Nottathil - 22320192oci,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
29520201veerendrakumar
എം.പി. വീരേന്ദ്രകുമാര്‍ അന്തരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
29520202covid
ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ ചൈനയിലേതിന്റെ ഇരട്ടി Recent or Hot News
~ മരണസംഖ്യയിലും മറികടന്നു
തുടര്‍ന്നു വായിക്കുക
bishop_mar_mathew_anikuzhikattil_expired
ഇടുക്കി രൂപതയുടെ പ്രഥമ ഇടയശ്രേഷ്ഠന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ കാലം ചെയ്തു
തുടര്‍ന്നു വായിക്കുക
rishi_kapoor_died
ഋഷി കപൂര്‍ അന്തരിച്ചു
തുടര്‍ന്നു വായിക്കുക
20420204arundhathi
കൊറോണകാലത്ത് വ്യക്തമാകുന്നത് ഇന്ത്യയിലെ മുസ്ളിം വിരോധമെന്ന് അരുന്ധതി റോയ്
തുടര്‍ന്നു വായിക്കുക
lokam_muzhuvan_song_virrel
ലോകം മുഴുവന്‍ സുഖം പകരാനായി സ്നേനഹ ദീപമേ മിഴി തുറക്കു;ചിത്രയും,സുജാതയും,ശരത്തും സംഘവും ഹൃദയമുരുകി പാടുന്നു
തുടര്‍ന്നു വായിക്കുക
india_locked_down_for_21_days
രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us