Today: 16 Jul 2018 GMT   Tell Your Friend
Advertisements
ഇന്ത്യന്‍ മാധ്യമ സ്വാതന്ത്ര്യമില്ലെന്ന് യുഎസ്
Photo #1 - India - Otta Nottathil - 224201810

വാഷിങ്ടണ്‍: ഇന്ത്യയില്‍ മാധ്യമങ്ങള്‍ കടുത്ത സമ്മര്‍ദവും പീഡനവും നേരിടുന്നു എന്ന് യുഎസിലെ ഡോണള്‍ഡ് ട്രംപ് ഭരണകൂടം. വിമര്‍ശനമുയര്‍ത്തുന്ന മാധ്യമങ്ങളെ കേന്ദ്രസര്‍ക്കാര്‍ നിരന്തരം സമ്മര്‍ദത്തിലാഴ്!ത്തുകയും പീഡിപ്പിക്കുകയും ചെയ്യുകയാണെന്നാണ് യു.എസ്. വിദേശകാര്യമന്ത്രാലയം പുറത്തുവിട്ട വാര്‍ഷിക മനുഷ്യാവകാശ റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നത്.

2017~ലെ സാഹചര്യങ്ങള്‍ കണക്കിലെടുത്തുള്ള റിപ്പോര്‍ട്ടാണ് പുറത്തുവിട്ടിരിക്കുന്നത്. 'ഇന്ത്യന്‍ ഭരണഘടനയില്‍ അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ചും ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ചും പറയുന്നുണ്ട്. എന്നാല്‍, മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് പറയുന്നില്ല. ഇന്ത്യന്‍സര്‍ക്കാര്‍ മാധ്യമങ്ങളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നുണ്ട്. അതേസമയം, സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ അവര്‍തന്നെ പീഡിപ്പിക്കുന്ന സംഭവങ്ങളുമുണ്ടാവുന്നുണ്ട്' ~റിപ്പോര്‍ട്ടില്‍ പറയുന്നു.

മാധ്യമപ്രവര്‍ത്തകരായിരുന്ന ഗൗരി ലങ്കേഷ്, ശന്തനു ഭൗമിക് എന്നിവരുടെ കൊലപാതകങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. എന്നാല്‍, മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ മനുഷ്യാവകാശം മെച്ചപ്പെട്ടതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മാധ്യമസ്വാതന്ത്ര്യത്തില്‍ ട്രംപ് ഭരണകൂടം കൈകടത്തുന്നുവെന്ന ആരോപണമുയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് റിപ്പോര്‍ട്ട്.
- dated 21 Apr 2018


Comments:
Keywords: India - Otta Nottathil - 224201810 India - Otta Nottathil - 224201810,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
11720188
സ്വവര്‍ഗപ്രേമികള്‍ക്ക് അനുകൂലമായി ഇന്ത്യന്‍ സുപ്രീം കോടതി നിരീക്ഷണം Recent or Hot News
തുടര്‍ന്നു വായിക്കുക
10720189
ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചതിനു തെളിവ് Recent or Hot News
തുടര്‍ന്നു വായിക്കുക
t_p_devasia
തെക്കെക്കുറ്റി ടി.പി. ദേവസ്യയുടെ സംസ്ക്കാരം ഇന്ന്
തുടര്‍ന്നു വായിക്കുക
23620188
രാജസ്ഥാനില്‍ ഹരിതോര്‍ജത്തിന്റെ പതാക വാഹകരായി ഗ്രാമീണ സ്ത്രീകള്‍
തുടര്‍ന്നു വായിക്കുക
315201813
ചെങ്ങന്നൂരില്‍ ഇടതുപക്ഷം
സജി ചെറിയാന് റെക്കോഡ് ഭൂരിപക്ഷം തുടര്‍ന്നു വായിക്കുക
ummen_chandy_aicc_general_secretary
ഉമ്മന്‍ ചാണ്ടി എഐസിസി ജനറല്‍ സെക്രട്ടറി
തുടര്‍ന്നു വായിക്കുക
23520188
കേന്ദ്ര സര്‍ക്കാരിനെ പുറത്താക്കാന്‍ പ്രാര്‍ഥനയുമായി ഡല്‍ഹി ആര്‍ച്ച് ബിഷപ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us