Today: 22 Aug 2017 GMT   Tell Your Friend
Advertisements
പരസ്യമായി സ്വയംഭോഗം: ഇന്ത്യക്കാരനെ ജര്‍മനിക്കാരി കുടുക്കി
Photo #1 - India - Otta Nottathil - 24720173

ന്യൂഡല്‍ഹി: തന്റെ മുന്നില്‍ വച്ച് പരസ്യമായി സ്വയംഭോഗം ചെയ്ത ഇന്ത്യന്‍ യുവാവിനെ ജര്‍മന്‍ യുവതി പോലീസില്‍ ഏല്‍പ്പിച്ചു. ന്യൂഡല്‍ഹിയിലാണ് സംഭവം.

32 വയസുകാരനായ തരുണ്‍കുമാറാണ് അറസ്ററിലായിരിക്കുന്നത്. പിഎച്ച്ഡി ഗവേഷണത്തിന്റെ ഭാഗമായാണ് മുപ്പത്തിമൂന്നുകാരി ഇന്ത്യയിലെത്തിയിരിക്കുന്നത്. പാര്‍ക്കില്‍ നായയെ നടത്താന്‍ കൊണ്ടുവന്നപ്പോഴായിരുന്നു ടാക്സി ഡ്റൈവറായ പ്രതിയുടെ പരാക്രമം.

ഇയാളുടെ കാറിന്റെ നമ്പര്‍ സഹിതമാണ് യുവതി പോലീസില്‍ പരാതിപ്പെട്ടത്. അതിനാല്‍ പോലീസിനെ പ്രതിയെ കുടുക്കാന്‍ എളുപ്പവുമായി.
- dated 23 Jul 2017


Comments:
Keywords: India - Otta Nottathil - 24720173 India - Otta Nottathil - 24720173,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
21820178
വള്ളം കളിയിലും ബംഗാളികള്‍: നെഹ്റു ട്രോഫി വിവാദത്തില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
pmf_global_meet_trissur
പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ളോബല്‍ സമ്മേളനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി Recent or Hot News
തുടര്‍ന്നു വായിക്കുക
മോണ്‍.ഡോ.ജോണ്‍ കൊച്ചുതുണ്ടിലിന് ഇന്ന് റന്പാന്‍ സ്ഥാനം നല്‍കും Recent or Hot News
തുടര്‍ന്നു വായിക്കുക
മന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ടുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാനില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
15820177
ഡയാന മൂക്കു തുടച്ചുകൊടുത്ത കഥയുമായി ഇന്ത്യന്‍ യുവതി
തുടര്‍ന്നു വായിക്കുക
15820172
സ്വതന്ത്ര ഇന്ത്യയ്ക്ക് സപ്തതി
തുടര്‍ന്നു വായിക്കുക
15820178
സ്വാതന്ത്ര്യത്തിന്റെ പ്രഭാതം കളറില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us