Today: 22 May 2018 GMT   Tell Your Friend
Advertisements
ചോക്കലേറ്റ് എന്ന വ്യാജേന സ്വര്‍ണം കടത്താന്‍ ശ്രമിച്ച വൈദികന്‍ കൊച്ചിയില്‍ അറസ്റ്റില്‍
കൊച്ചി: സ്വിസ് ചോക്കലേറ്റിന്റെ റാപ്പറില്‍ സ്വര്‍ണ ബിസ്കറ്റുകള്‍ ഒളിച്ചു കടത്താന്‍ ശ്രമിച്ച വൈദികന്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായി. സ്വിറ്റ്സര്‍ലന്‍ഡിലെ പാരിഷിലാണ് ഈ വൈദികന്‍ സേവമനുഷ്ഠിച്ചിരുന്നത്.

പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയപ്പോഴാണ് സ്വര്‍ണം പിടികൂടാനായത്. പത്തു ശതമാനം കസ്ററംസ് നികുതി ഒഴിവാക്കാനായിരുന്നു വൈദികന്റെ ശ്രമം. സ്വര്‍ണത്തിന്റെ അളവ് വളരെ കുറവായിരുന്നതിനാല്‍ അറസ്ററ് രേഖപ്പെടുത്തിയിട്ടില്ല. പിഴ മാത്രം ഈടാക്കി വിട്ടയയ്ക്കുകയാണ് ചെയ്തത്.
- dated 26 Jan 2017


Comments:
Keywords: India - Otta Nottathil - 26120177 India - Otta Nottathil - 26120177,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
21520189
നിപ്പ വൈറസ് ഭീതിയില്‍ കേരളം Recent or Hot News
തുടര്‍ന്നു വായിക്കുക
yadiyoorappa_out_karnataka
കര്‍ണ്ണാടകയില്‍ ബി.എസ്.യദിയൂരപ്പ തോറ്റു പിന്‍വാങ്ങി ; കിങ്മേക്കര്‍ അല്ല, കിങ് തന്നെയന്നു കുമാരസ്വാമി Recent or Hot News
തുടര്‍ന്നു വായിക്കുക
17520188
കുതിരക്കച്ചവടത്തിനു വഴി തുറന്ന് കര്‍ണാടകയില്‍ ബിജെപി മന്ത്രിസഭ അധികാരമേറ്റു Recent or Hot News
തുടര്‍ന്നു വായിക്കുക
athiyalil_aleyamma
ഏലിയാമ്മ ജോസഫിന്റെ സംസ്കാരം ഇന്ന്
തുടര്‍ന്നു വായിക്കുക
mariamma_antony_meilettu
മൈലേട്ട് മറിയാമ്മ ആന്റണിയുടെ സംസ്ക്കാരം വ്യാഴാഴ്ച
തുടര്‍ന്നു വായിക്കുക
7520189
വനിതാ സ്പെഷ്യല്‍ ട്രെയ്ന് 26 വയസ്
തുടര്‍ന്നു വായിക്കുക
7520182
അഫ്ഗാനിസ്ഥാനില്‍ ഏഴ് ഇന്ത്യന്‍ എന്‍ജിനീയര്‍മാരെ തട്ടിക്കൊണ്ടുപോയി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us