Today: 28 May 2017 GMT   Tell Your Friend
Advertisements
എന്റെ ഭര്‍ത്താവ് അമേരിക്കയെ സ്നേഹിച്ചിരുന്നു: യുഎസില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരന്റെ ഭാര്യ
Photo #1 - India - Otta Nottathil - 26220172

വാഷിങ്ടണ്‍: തന്റെ ഭര്‍ത്താവ് അമേരിക്കയെ സ്വന്തം രാജ്യം പോലെ സ്നേഹിച്ചിരുന്നു എന്നും, മനസ് നിറയെ സ്വപ്നങ്ങളുമായാണ് തങ്ങള്‍ അങ്ങോട്ടു പോയതെന്നും യുഎസില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരന്റെ ഭാര്യ സുനയന ദുമാല.

ശ്രീനിവാസ് കുച്ചിഭോട്ല എന്ന ഇന്ത്യക്കാരന്‍ കന്‍സാസിലെ ഒലാതെയില്‍ ഒരു ബാറിലാണ് വെടിയേറ്റു മരിച്ചത്. ആഡം പ്യൂരിന്റന്‍ എന്ന അമ്പത്തൊന്നുകാരന്‍ ഇതിന്റെ പേരില്‍ അറസ്ററിലാകുകയും ചെയ്തു. വംശീയതയാണ് ആക്രമണത്തിനു കാരണമെന്നാണ് പോലീസ് നിഗമനം.

ഡോണള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായ ശേഷം വംശീയ വിവേചനം സംബന്ധിച്ച ആശങ്ക ശക്തമായിരുന്നു എന്നും, പക്ഷേ, തന്റെ ഭര്‍ത്താവ് ജോലിയില്‍ ആത്മ സമര്‍പ്പണം ചെയ്തിരുന്നു എന്നും സുനയന പറയുന്നു.

യുഎസ് ടെക്നോളജി കമ്പനിയായ ഗാര്‍മിനിലാണ് കുച്ചിഭോട്ല ജോലി ചെയ്തിരുന്നത്. ബാറില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അലോക് മദാസനിക്കും വെടിയേറ്റിരുന്നു. അദ്ദേഹം ഇപ്പോള്‍ ആശുപത്രി വിട്ടു.
- dated 26 Feb 2017


Comments:
Keywords: India - Otta Nottathil - 26220172 India - Otta Nottathil - 26220172,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ch_alappuzha
ജനങ്ങള്‍ക്ക് ഇഷ്ടമുള്ളത് കഴിക്കാന്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കും: മുഖ്യമന്ത്രി Recent or Hot News
തുടര്‍ന്നു വായിക്കുക
rubber_pr_francis_g
റബര്‍ കര്‍ഷകര്‍ക്ക് നീതി ലഭിക്കാന്‍ കേരളം ഒറ്റക്കെട്ടായി നിലകൊള്ളണം ; ഫ്രാന്‍സിസ് ജോര്‍ജ Recent or Hot News
തുടര്‍ന്നു വായിക്കുക
235201710
എവറസ്ററിലെ ഹിലരി സ്റെറപ്പ് തകര്‍ന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
22520172
പീഡനം സഹിക്കാതെ സ്വാമിയുടെ ലിംഗം യുവതി മുറിച്ചു മാറ്റി
തുടര്‍ന്നു വായിക്കുക
swami_pennis
ലിംഗഛേദത്തിനിരയായ സ്വാമിയെ അറിയില്ലെന്ന് കുമ്മനം ; തെിളിവുമായി സോഷ്യല്‍ മീഡിയ
തുടര്‍ന്നു വായിക്കുക
pennis_cut_swami
കേരളത്തില്‍ ലൈംഗിക പീഡനം: പെണ്‍കുട്ടി അന്‍പത്തിനാലുകാരന്റെ ജനനേന്ദ്രിയം മുറിച്ചു
തുടര്‍ന്നു വായിക്കുക
17520179
ലോകത്തെ ഏറ്റവും ചെറിയ ഉപഗ്രഹവുമായി ഇന്ത്യന്‍ വിദ്യാര്‍ഥി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us