Today: 25 Sep 2018 GMT   Tell Your Friend
Advertisements
പിഐഒ കാര്‍ഡുകള്‍ ഒസിഐ കാര്‍ഡുകളാക്കി മാറ്റാനുള്ള സമയപരിധി അവസാനിക്കുന്നു
Photo #1 - India - Otta Nottathil - 271220176

ന്യൂഡല്‍ഹി: വിദേശ ഇന്ത്യക്കാരുടെ കൈവശമുള്ള പിഐഒ കാര്‍ഡുകള്‍ ഒസിഐ കാര്‍ഡുകളാക്കി മാറ്റാനുള്ള സമയ പരിധി 2017 ഡിസംബര്‍ 31ന് അവസാനിക്കുന്നു. ഈ തീയതി ഇനി നീട്ടിക്കൊടുക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

2018 ഒക്റ്റോബര്‍/നവംബര്‍ മുതല്‍ പിഐഒ കാര്‍ഡുമായി വരുന്ന വിദേശ ഇന്ത്യക്കാരെ ഇമിഗ്രേഷന്‍ കൗണ്ടറുകളില്‍നിന്ന് തിരിച്ചയയ്ക്കും. ഡിസംബര്‍ 31നു ശേഷം കാര്‍ഡ് മാറ്റിയെടുക്കാനുള്ള അപേക്ഷ നല്‍കുന്നവരില്‍നിന്ന് പിഴ ഈടാക്കും. പുതിയ ഒസിഐ കാര്‍ഡ് നല്‍കുന്നതിന് ഈടാക്കുന്ന ഫീസിനു തുല്യമായിരിക്കും ഇത്.
- dated 27 Dec 2017


Comments:
Keywords: India - Otta Nottathil - 271220176 India - Otta Nottathil - 271220176,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us