Today: 22 Sep 2018 GMT   Tell Your Friend
Advertisements
എവറസ്റ്റിന്റെ ഉയരം അളക്കാനുള്ള ശ്രമം വിവാദത്തില്‍
Photo #1 - India - Otta Nottathil - 281220178
ന്യൂഡല്‍ഹി: എവറസ്ററ് വീണ്ടും ഒരുമിച്ചളന്ന് തിട്ടപ്പെടുത്താനുള്ള ഇന്ത്യയുടെ വാഗ്ദാനം നേപ്പാള്‍ തള്ളി. നേപ്പാളിനെ മഹാദുരന്തത്തിലേക്ക് തള്ളിയിട്ട 2015 ലെ ഭൂകമ്പത്തിന് ശേഷം വന്ന മാറ്റങ്ങള്‍ വിലയിരുത്താന്‍ ലോകത്തിന്റെ നെറുകയിലുള്ള ഈ കൊടുമുടിയെ ഒറ്റയ്ക്ക് അളക്കുമെന്നാണ് നേപ്പാള്‍ സര്‍വ്വേ ഡിപ്പാര്‍ട്ട്മെന്റ് പറയുന്നത്.

ഇക്കാര്യത്തില്‍ നിര്‍ണായക വിവരശേഖരത്തിനു മാത്രം ഇന്ത്യയുടേയും ചൈനയുടേയും സഹായം തേടുമെന്ന് നേപ്പാള്‍ സര്‍വ്വെ വിഭാഗം ഡയറക്ടര്‍ ജനറല്‍ ഗണേഷ് ഭട്ട് ഇന്ത്യന്‍ ന്യൂസ് ഏജന്‍സിയായ പി ടി ഐ യോട് വ്യക്തമാക്കി.

എവറസ്ററ് ഒരുമിച്ചളന്ന് തിട്ടപ്പെടുത്താനുള്ള ഇന്ത്യന്‍ നിര്‍ദ്ദേശം തള്ളിയതിന് പിന്നില്‍ ചൈനയുടെ താല്‍പ്പര്യമാണെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. ചൈന നേപ്പാള്‍ അതിര്‍ത്തിയിലാണ് എവറസ്ററ് എന്നതാണ് ഇന്ത്യയെ ഒഴിവാക്കാന്‍ ചൈനയെ പ്രേരിപ്പിക്കുന്നത്.
- dated 27 Dec 2017


Comments:
Keywords: India - Otta Nottathil - 281220178 India - Otta Nottathil - 281220178,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us