Today: 20 Nov 2017 GMT   Tell Your Friend
Advertisements
ഇവാന്‍ക ഇന്ത്യയിലേക്കു പോരൂ: മോദി
Photo #1 - India - Otta Nottathil - 28620178

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്‍റിന്‍െറ മകള്‍ ഇവാന്‍ക ട്രംപിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ആഗോള സംരംഭകത്വ ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് വിളിച്ചിരിക്കുന്നത്.

ഈ വര്‍ഷം അവസാനം നടക്കുന്ന എട്ടാമത് ആഗോള സംരംഭകത്വ ഉച്ചകോടിയില്‍ യു.എസ് നയതന്ത്രസംഘത്തെ നയിക്കാനാണ് പ്രധാനമന്ത്രിയുടെ ക്ഷണം. മോദിയുമായുള്ള സന്ദര്‍ശനത്തിനുശേഷം യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് തന്നെയാണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയത്.

ഉച്ചകോടിയിലേക്കുള്ള ക്ഷണത്തിന് നന്ദി' എന്ന് ഉടന്‍തന്നെ ഇവാന്‍ക ട്വിറ്ററില്‍ കുറിച്ചു. എട്ടാമത് ആഗോള സംരംഭകത്വ ഉച്ചകോടിയാണ് (ജി.ഇ.എസ്) ഈ വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്നത്. തുര്‍ക്കി, യു.എ.ഇ, മലേഷ്യ, മൊറോക്കോ, കെനിയ എന്നീ രാജ്യങ്ങളിലാണ് ഇതിന് മുമ്പ് ജി.ഇ.എസ് നടന്നത്.
- dated 27 Jun 2017


Comments:
Keywords: India - Otta Nottathil - 28620178 India - Otta Nottathil - 28620178,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
191120173
മാനുഷി ചില്ലര്‍ ലോക സുന്ദരി Recent or Hot News
തുടര്‍ന്നു വായിക്കുക
191120175
സ്വവര്‍ഗാനുരാഗത്തിന് വ്യാഖ്യാനവുമായി ശ്രീ ശ്രീ രവിശങ്കര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
minister_resigned
കേരളത്തിന്റെ "നെറികെട്ട" മന്ത്രി തോമസ് ചാണ്ടി രാജിവെച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
chandy_thomas
കൈയ്യേറ്റ വകുപ്പ് മന്ത്രിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി ; "ണ്ട" പോയിട്ടും ഇപ്പോഴും മന്ത്രി Recent or Hot News
തുടര്‍ന്നു വായിക്കുക
121120171
മലയാളികള്‍ സിറിയയിലെത്തി ഐഎസില്‍ ചേര്‍ന്നതിന് കൂടുതല്‍ തെളിവുകള്‍
തുടര്‍ന്നു വായിക്കുക
111120179
പ്രവാസി വോട്ടവകാശം: ബില്‍ അടുത്ത സമ്മേളനത്തില്‍
തുടര്‍ന്നു വായിക്കുക
1011201710
കണ്ണന്താനം രാജസ്ഥാനില്‍നിന്ന് രാജ്യസഭയില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us