Today: 16 Jul 2018 GMT   Tell Your Friend
Advertisements
ഇന്ത്യയില്‍ ആകാശ നിരീക്ഷണം നടത്താന്‍ പാകിസ്ഥാന്‍
Photo #1 - India - Otta Nottathil - 30420186

ഇസ്ളാമാബാദ്: ഇന്ത്യയ്ക്കുമേല്‍ ബഹിരാകാശ നിരീക്ഷണം ശക്തമാക്കാന്‍ പാകിസ്താന്‍ പുതിയ പദ്ധതികള്‍ തയാറാക്കുന്നതായി സൂചന. ബഹിരാകാശ ഗവേഷണ രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കാനുള്ള പദ്ധതികളിലാണ് അതിര്‍ത്തി കടന്നുള്ള നിരീക്ഷണവും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പാക് ബഹിരാകാശ സ്ഥാപനമായ സ്--പെയ്--സ് ആന്‍ഡ് അപ്പര്‍ അറ്റ്--മോസ്ഫിയര്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍(സ്പാര്‍കോ)ന്റെ 2018~19 വര്‍ഷത്തെ ബജറ്റില്‍ പുതിയ പദ്ധതികള്‍ക്കായി 470 കോടി രൂപ വകയിരുത്തി. 135 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പാകിസ്താന്‍ മള്‍ട്ടി മിഷന്‍ സാറ്റലൈറ്റ്(പാക-്സാറ്റ്) പദ്ധതിയാണ് ഇതില്‍ പ്രധാനം.

കറാച്ചി, ലഹോര്‍, ഇസ്ലാമാബാദ് എന്നിവിടങ്ങളില്‍ സ്--പെയ്--സ് സെന്ററുകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. കറാച്ചിയില്‍ സ്--പെയ്--സ് ആപ്ളിക്കേഷന്‍ റിസര്‍ച്ച് സെന്റര്‍ സ്ഥാപിക്കുന്ന പദ്ധതിയാണ് മൂന്നാമത്. സിവില്‍, സൈനിക ആവശ്യങ്ങള്‍ക്കായി വിദേശ ഉപഗ്രഹങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്ന ലക്ഷ്യംകൂടി ഈ പദ്ധതികള്‍ക്കുണ്ട്.

ഫ്രാന്‍സിനെയും അമേരിക്കയെയുമാണ് നിലവില്‍ പാകിസ്താന്‍ ബഹിരാകാശ ആവശ്യങ്ങള്‍ക്കായി പ്രധാനമായും ആശ്രയിക്കുന്നത്. ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളുമായി അമേരിക്ക കൂടുതല്‍ സഹകരിക്കുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് പുതിയനീക്കങ്ങളെന്നാണ് സൂചന.
- dated 29 Apr 2018


Comments:
Keywords: India - Otta Nottathil - 30420186 India - Otta Nottathil - 30420186,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
11720188
സ്വവര്‍ഗപ്രേമികള്‍ക്ക് അനുകൂലമായി ഇന്ത്യന്‍ സുപ്രീം കോടതി നിരീക്ഷണം Recent or Hot News
തുടര്‍ന്നു വായിക്കുക
10720189
ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചതിനു തെളിവ് Recent or Hot News
തുടര്‍ന്നു വായിക്കുക
t_p_devasia
തെക്കെക്കുറ്റി ടി.പി. ദേവസ്യയുടെ സംസ്ക്കാരം ഇന്ന്
തുടര്‍ന്നു വായിക്കുക
23620188
രാജസ്ഥാനില്‍ ഹരിതോര്‍ജത്തിന്റെ പതാക വാഹകരായി ഗ്രാമീണ സ്ത്രീകള്‍
തുടര്‍ന്നു വായിക്കുക
315201813
ചെങ്ങന്നൂരില്‍ ഇടതുപക്ഷം
സജി ചെറിയാന് റെക്കോഡ് ഭൂരിപക്ഷം തുടര്‍ന്നു വായിക്കുക
ummen_chandy_aicc_general_secretary
ഉമ്മന്‍ ചാണ്ടി എഐസിസി ജനറല്‍ സെക്രട്ടറി
തുടര്‍ന്നു വായിക്കുക
23520188
കേന്ദ്ര സര്‍ക്കാരിനെ പുറത്താക്കാന്‍ പ്രാര്‍ഥനയുമായി ഡല്‍ഹി ആര്‍ച്ച് ബിഷപ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us