Today: 22 Aug 2017 GMT   Tell Your Friend
Advertisements
ഹൃദയത്തിന് റബര്‍ വാല്‍വ് നിര്‍മിക്കുന്നു
Photo #1 - India - Otta Nottathil - 307201710

കോട്ടയം: ഹൃദയത്തിന് ഉപയോഗിക്കാനുള്ള കൃത്രിമ വാല്‍വ് റബറില്‍ നിര്‍മിക്കാനുള്ള ഗവേഷണങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക്. സംശയിക്കേണ്ട, റബറിന്റെ നാടായ കോട്ടയത്തു തന്നെയാണ് പ്രവര്‍ത്തനങ്ങള്‍.

മഹാത്മാഗാന്ധി സര്‍വകലാശാലയിലെ നാനോ ടെക്നോളജി വിഭാഗവും ബ്രസീലിയന്‍ സര്‍വകലാശാലകളുമായി ചേര്‍ന്നാണ് ഗവേഷണം നടത്തുന്നത്.

റബറിനൊപ്പം ഫൈബറായി ഉപയോഗിക്കുന്നത് കൈതച്ചക്കയുടെ നാരാണ്. വാല്‍വ് റബറാണെങ്കില്‍ ഹൃദയ ശസ്ത്രക്രിയകള്‍ നടത്താനുള്ള ചെലവ് പകുതിയോളം കുറയ്ക്കാമെന്നാണ് പ്രതീക്ഷ. ഇതിനായി മൃഗങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളെല്ലാം വിജയമായി. മനുഷ്യരില്‍ പരീക്ഷിക്കുക മാത്രമാണ് അടുത്ത ഘട്ടം.

നിലവില്‍ ഉപയോഗിച്ചു വരുന്ന ഹൃദയ വാല്‍വുകളെല്ലാം നിര്‍മിക്കുന്നത് വിവിധ പ്ളാസ്ററിക് സംയുക്തങ്ങള്‍ ഉപയോഗിച്ചാണ്. ഇതിനു പകരം റബര്‍ ഉപയോഗിച്ചാല്‍ ഭാരം കുറവാണെന്നത് നേട്ടമാകും. പതിനഞ്ചു വര്‍ഷത്തോളം കേടു കൂടാതെ ഉപയോഗിക്കാന്‍ സാധിക്കുമെന്ന് ഉറപ്പിക്കുകയും ചെയ്യാം.
- dated 29 Jul 2017


Comments:
Keywords: India - Otta Nottathil - 307201710 India - Otta Nottathil - 307201710,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
21820178
വള്ളം കളിയിലും ബംഗാളികള്‍: നെഹ്റു ട്രോഫി വിവാദത്തില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
pmf_global_meet_trissur
പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ളോബല്‍ സമ്മേളനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി Recent or Hot News
തുടര്‍ന്നു വായിക്കുക
മോണ്‍.ഡോ.ജോണ്‍ കൊച്ചുതുണ്ടിലിന് ഇന്ന് റന്പാന്‍ സ്ഥാനം നല്‍കും Recent or Hot News
തുടര്‍ന്നു വായിക്കുക
മന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ടുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാനില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
15820177
ഡയാന മൂക്കു തുടച്ചുകൊടുത്ത കഥയുമായി ഇന്ത്യന്‍ യുവതി
തുടര്‍ന്നു വായിക്കുക
15820172
സ്വതന്ത്ര ഇന്ത്യയ്ക്ക് സപ്തതി
തുടര്‍ന്നു വായിക്കുക
15820178
സ്വാതന്ത്ര്യത്തിന്റെ പ്രഭാതം കളറില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us