Today: 20 Nov 2017 GMT   Tell Your Friend
Advertisements
ബ്ളൂവെയ്ല്‍ ഗെയിം: ആറാം ക്ളാസുകാരന്‍ ജീവനൊടുക്കി
Photo #1 - India - Otta Nottathil - 30820177
ലക്നോ: ബ്ളൂവെയ്ല്‍ ഗെയിമിന് അടിപ്പെട്ട് ഉത്തര്‍പ്രദേശില്‍ ആറാം ക്ളാസുകാരന്‍ ജീവനൊടുക്കി. പാര്‍ഥ് സിംഗ് എന്ന 13കാരനാണ് ജീവനൊടുക്കിയത്. യുപിലെ മൗദഹ ഗ്രാമത്തിലാണ് സംഭവം.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് കുട്ടി ബ്ളൂവെയ്ല്‍ കളിക്കുന്നത് മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതേത്തുടര്‍ന്ന് കുട്ടിയേ ശാസിക്കുകയും ഗെയിം കളിക്കരുതെന്ന് പറയുകയും ചെയ്തിരുന്നു. എന്നാല്‍, പിതാവ് സ്ഥലത്തില്ലാത്തപ്പോള്‍ അദ്ദേഹത്തിന്റെ മൊബൈലില്‍ നിന്ന് പാര്‍ഥ് ഗെയിം കളിക്കുന്നത് പതിവാക്കി.

ഇതിനിടെ ഞായറാഴ്ച, കുട്ടി മുറിയില്‍ കയറി വാതിലടച്ചു. ഏറെ നേരമായിട്ടും മകനെ പുറത്തേക്ക് കാണാഞ്ഞതിനേത്തുടര്‍ന്ന്, പിതാവ് വാതില്‍ തള്ളിത്തുറന്ന് അകത്ത് കടന്നപ്പോഴാണ് മൃതദേഹം കിടക്കുന്നത് കണ്ടത്. സംഭവത്തേക്കുറിച്ച് അന്വേഷണം നടന്നു വരികതയാണെന്നും പൊലീസ് അറിയിച്ചു.
- dated 29 Aug 2017


Comments:
Keywords: India - Otta Nottathil - 30820177 India - Otta Nottathil - 30820177,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
191120173
മാനുഷി ചില്ലര്‍ ലോക സുന്ദരി Recent or Hot News
തുടര്‍ന്നു വായിക്കുക
191120175
സ്വവര്‍ഗാനുരാഗത്തിന് വ്യാഖ്യാനവുമായി ശ്രീ ശ്രീ രവിശങ്കര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
minister_resigned
കേരളത്തിന്റെ "നെറികെട്ട" മന്ത്രി തോമസ് ചാണ്ടി രാജിവെച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
chandy_thomas
കൈയ്യേറ്റ വകുപ്പ് മന്ത്രിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി ; "ണ്ട" പോയിട്ടും ഇപ്പോഴും മന്ത്രി Recent or Hot News
തുടര്‍ന്നു വായിക്കുക
121120171
മലയാളികള്‍ സിറിയയിലെത്തി ഐഎസില്‍ ചേര്‍ന്നതിന് കൂടുതല്‍ തെളിവുകള്‍
തുടര്‍ന്നു വായിക്കുക
111120179
പ്രവാസി വോട്ടവകാശം: ബില്‍ അടുത്ത സമ്മേളനത്തില്‍
തുടര്‍ന്നു വായിക്കുക
1011201710
കണ്ണന്താനം രാജസ്ഥാനില്‍നിന്ന് രാജ്യസഭയില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us