Today: 25 Mar 2019 GMT   Tell Your Friend
Advertisements
അഫ്ഗാന്‍ വായനശാലയ്ക്കു ഫണ്ട്: മോദിക്കു ട്രംപിന്റെ പരിഹാസം
Photo #1 - India - Otta Nottathil - 4120196afghan

വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ വായനശാലയ്ക്ക് ഫണ്ട് അനുവദിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരിസാഹം. അഫ്ഗാനിസ്ഥാനില്‍ ആര് പുസ്തകം വായിക്കാനാണെന്നും അവിടെ വായനശാല സ്ഥാപിച്ചിട്ട് ഒരു പ്രയോജനവുമില്ലെന്നുമാണ് ട്രംപിന്റെ പരാമര്‍ശം.

അഫ്ഗാനിസ്ഥാനില്‍ പണം ചെലവഴിച്ച് ലൈബ്രറി സ്ഥാപിച്ചുവെന്ന് പതിവായി മോദി എന്നോട് പറയുന്നു, സാധാരണഗതിയില്‍ വായനശാല സ്ഥാപിച്ചതിന് നന്ദി പറയേണ്ടതാണ്, പക്ഷേ ആ ലൈബ്രറി ആരാണ് ഉപയോഗിക്കുകയെന്ന് എനിക്ക് അറിയില്ല~ട്രംപ് പറഞ്ഞു. ഇന്ത്യ നടപ്പാക്കുന്ന ഏത് പദ്ധതിയെക്കുറിച്ചാണ് ട്രംപ് ഇങ്ങനെ അഭിപ്രായപ്പെട്ടതെന്ന് വ്യക്തമല്ല.

300 കോടി ഡോളറിന്റെ സഹായമാണ് അഫ്ഗാനിസ്ഥാന് ഇന്ത്യ നല്‍കിയത്. ഇതില്‍ കാബൂളില്‍ ഒരു സ്കൂളിന്റെ പുനര്‍നിര്‍മാണവും 1000 അഫ്ഗാന്‍ കുട്ടികള്‍ക്ക് വീതം എല്ലാവര്‍ഷവും സ്കോളര്‍ഷിപ്പ് നല്‍കുന്നതും ഉള്‍പ്പെടുന്നതാണ് സഹായം.

2015 ല്‍ ഇന്ത്യന്‍ സഹായത്തോടെ പുനര്‍നിര്‍മിച്ച അഫ്ഗാന്‍ പാര്‍ലമെന്റിന്റെ ഉദ്ഘാടന ചടങ്ങില്‍ അഫ്ഗാന്‍ യുവതയ്ക്ക് ആധുനിക വിദ്യാഭ്യാസവും പ്രഫഷണല്‍ വൈദഗ്ധ്യവും നേടാന്‍ ഉതകുന്ന പദ്ധതികള്‍ നടപ്പാക്കുമെന്ന് മോദി പ്രഖ്യാപിച്ചിരുന്നു.
- dated 03 Jan 2019


Comments:
Keywords: India - Otta Nottathil - 4120196afghan India - Otta Nottathil - 4120196afghan,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
rahul_candidate_wayanadu
കേരളത്തില്‍ യുഡിഎഫ് തരംഗമാവാന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മല്‍സരിക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
23320196misha
മദ്യപിച്ച യുവതിയെ മാതാപിതാക്കള്‍ ഇന്ത്യയിലേക്കയയ്ക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
22320192oci
ഒസിഐ ചട്ടങ്ങള്‍ കര്‍ക്കശമാക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
jacob_thomas_candidate_chalakkudi
ശ്രാവുകള്‍ക്കൊപ്പം നീന്താന്‍ നത്തോലിയും ; ജേക്കബ് തോമസ് ചാലക്കുടിയില്‍ മത്സരിച്ചേക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
janapaksham_p_c_george_no_candidate_pathanamthitta
ജനപക്ഷം പാര്‍ട്ടിയ്ക്ക് ഒരു സീറ്റിലും സ്ഥാനാര്‍ഥിയില്ല ; പി.സി. ജോര്‍ജ് പത്തനംതിട്ടയില്‍ നിന്നും പിന്മാറി Recent or Hot News
തുടര്‍ന്നു വായിക്കുക
nda_candidate_kerala
എന്‍.ഡി.എ സഖ്യം കേരളത്തില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു ; കെ.സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ മല്‍സരിയ്ക്കും
തുടര്‍ന്നു വായിക്കുക
vadakara_candidate_k_muralidharan
വടകരയില്‍ അങ്കമൊരുങ്ങി : പി. ജയരാജന് വെല്ലുവിളി ഉയര്‍ത്തി കെ മുരളീധരന്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us