Today: 25 Sep 2017 GMT   Tell Your Friend
Advertisements
കന്യാസ്ത്രീകളുടെ തിരുവാതിര: തരൂരിന്റെ ട്വീറ്റ് വൈറല്‍
Photo #1 - India - Otta Nottathil - 69201710

കൊച്ചി: ഓണം മലയാളിയുടെ ദേശിയോത്സവമാണ്. ഹിന്ദുവെന്നോ ക്രിസ്ത്യനെന്നോ മുസ്ളീമെന്നോ വ്യത്യാസമില്ലാതെ എല്ലാവരും മതാതീതമായി ആഘോഷിക്കുന്ന ഉത്സവമാണ് ഓണം.എത്ര മനോഹരമായാണ് കേരളം ഓണോഘോഷം നടത്തുന്നതെന്ന് ശശി തരൂര്‍ പോസ്ററ് ചെയ്ത വീഡിയോ വ്യക്തമാക്കുന്നു.

കന്യാസ്ത്രീകളുടെ തിരുവാതിരകളിയാണ് അദേഹം ഷെയര്‍ ചെയ്തിരിക്കുന്നത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. 3000 ത്തിലേറെ ഷെയറുകളാണ് ഈ പോസ്ററിന് ലഭിച്ചിരിക്കുന്നത്.
- dated 05 Sep 2017


Comments:
Keywords: India - Otta Nottathil - 69201710 India - Otta Nottathil - 69201710,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us