Today: 25 Jun 2018 GMT   Tell Your Friend
Advertisements
ഇന്ത്യയിലെ തോട്ടിപ്പണിക്ക് അന്ത്യം കുറിക്കാന്‍ റോബോട്ടുകള്‍ വരുന്നു
Photo #1 - India - Otta Nottathil - 71201810

ന്യൂഡല്‍ഹി: അഴുക്കുചാലുകളും സെപ്റ്റിക് ടാങ്കുകളും വരെ വൃത്തിയാക്കാന്‍ മനുഷ്യരെ നിയോഗിക്കുന്ന ഇന്ത്യന്‍ നാണക്കേടിന് അന്ത്യം കുറിക്കാന്‍ റോബോട്ടുകള്‍ വരുന്നു. ഓടകള്‍ വൃത്തിയാക്കാന്‍ സാധിക്കുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്ത റോബോട്ടുകളെയാണ് തോട്ടിപ്പണിക്കു നിയോഗിക്കാന്‍ ഉദ്ദേശിക്കുന്നത്.

ഒരു കൂട്ടം യുവ സംരംഭകരും എന്‍ജിനീയര്‍മാരും ചേര്‍ന്നാണ് ഈ റോബോട്ടുകളെ പ്രവര്‍ത്തന സജ്ജമാക്കിയിരിക്കുന്നത്. മനുഷ്യര്‍ ചെയ്യുന്നതിലും വേഗത്തില്‍ വൃത്തിയാക്കല്‍ പൂര്‍ത്തിയാക്കാന്‍ ഇവയ്ക്കു സാധിക്കുമെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

ഇന്ത്യയില്‍ നിയമപ്രകാരം തോട്ടിപ്പണി നിരോധിച്ചിട്ടുള്ളതാണെങ്കിലും ഇപ്പോഴും രാജ്യ വ്യാപകമായി ഇതു നിര്‍ബാധം തുടരുകയാണ്.
- dated 06 Jan 2018


Comments:
Keywords: India - Otta Nottathil - 71201810 India - Otta Nottathil - 71201810,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us