Today: 25 Jun 2017 GMT   Tell Your Friend
Advertisements
വിവാഹം കഴിഞ്ഞ് മൂന്നാഴ്ചയ്ക്കുള്ളില്‍ പോസ്റ്റ് കാര്‍ഡിലൂടെ വിവാഹ മോചനം
Photo #1 - India - Otta Nottathil - 7420174

ഹൈദരാബാദ്: ഇന്ത്യന്‍ നഗരമായ ഹൈദരാബാദില്‍ വിവാഹം കഴിഞ്ഞ് മൂന്നാഴ്ചയ്ക്കുള്ളില്‍ പോസ്റ്റ് കാര്‍ഡിലൂടെ വിവാഹമോചനം അവകാശപ്പെട്ട യുവാവിനെ പോലീസ് അന്വേഷിക്കുന്നു.

ഇരുപത്തൊമ്പതുകാരനായ ഹനീഫാണ് കേസിലെ പ്രതി. ഇയാളും പരാതിക്കാരിയായ സ്ത്രീയം തമ്മിലുള്ള വിവാഹം മാര്‍ച്ച് 16നായിരുന്നു. എന്നാല്‍, ഇരുവരും മുന്‍ ബന്ധങ്ങള്‍ വേര്‍പെടുത്താത്തതിനാല്‍ പുതിയ വിവാഹത്തിനു നിയമ സാധുതയില്ലെന്നു വ്യക്തമായിട്ടുണ്ട്.

എന്നാല്‍, ഹനീഫ് വീണ്ടും ഈ സ്ത്രീയെ സന്ദര്‍ശിച്ചെന്നും ബലാത്സംഗം ചെയ്തെന്നും സൂചനയുണ്ട്.
- dated 06 Apr 2017


Comments:
Keywords: India - Otta Nottathil - 7420174 India - Otta Nottathil - 7420174,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
sabarimala_kodimaram_arrest
ശബരിമല കൊടിമര സംഭവം ; അഞ്ചു പേരെ അറസ്ററുചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
ദിലീപിനോട് പണം ആവശ്യപ്പെട്ട് പള്‍സര്‍ സുനി എഴുതിയ കത്ത് പുറത്ത് കത്ത് കിട്ടിയതായി ദിലീപ് സ്ഥിരീകരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
21620178
അമ്പത് വര്‍ഷത്തിനൊടുവില്‍ അവന്‍ സ്വതന്ത്രനായി Recent or Hot News
തുടര്‍ന്നു വായിക്കുക
adv_tv_abraham_jkc
ജനാധിപത്യ കേരള കോണ്‍ഗ്രസ് ടി.വി എബ്രഹാം അനുസ്മരണ സമ്മേളനം നടത്തി
തുടര്‍ന്നു വായിക്കുക
Kummanam_mla_pmo
കുമ്മനം 'എംഎല്‍എ' എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്
തുടര്‍ന്നു വായിക്കുക
woman_give_birth_child_jet_airways
മലയാളി യുവതിക്ക് ജെറ്റ് എയര്‍വെയ്സ് വിമാനത്തില്‍ സുഖ പ്രസവം
തുടര്‍ന്നു വായിക്കുക
kummanam_in_metro
മെട്രോയില്‍ കയറിക്കൂടിയ കുമ്മനത്തിന്റെ മറുപടി ഇങ്ങനെ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us