Today: 17 Aug 2018 GMT   Tell Your Friend
Advertisements
അഫ്ഗാനിസ്ഥാനില്‍ ഏഴ് ഇന്ത്യന്‍ എന്‍ജിനീയര്‍മാരെ തട്ടിക്കൊണ്ടുപോയി
Photo #1 - India - Otta Nottathil - 7520182

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ബഘ്ലാന്‍ പ്രവിശ്യയില്‍ ഏഴ് ഇന്ത്യന്‍ എന്‍ജിനീയര്‍മാരെയും അവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ അഫ്ഗാനിസ്ഥാന്‍കാരനായ ഡ്റൈവറെയും തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി.

പുല്‍ ഇ ഖോമ്റിയില്‍ തോക്കുധാരികള്‍ വാഹനം തടഞ്ഞു നിര്‍ത്തി കടത്തിക്കൊണ്ടുപോകുകയായിരുന്നു എന്ന് അഫ്ഗാന്‍ പോലീസ് അറിയിച്ചു. താലിബാനാണ് ഇതിനു പിന്നിലെന്ന് പ്രവിശ്യാ ഗവര്‍ണര്‍ അബ്ദുള്‍ ഹൈ നെമാതി.

താലിബാന്റെ നിയന്ത്രണത്തിലുള്ള ഈ പ്രദേശത്തു കൂടി സഞ്ചരിക്കുമ്പോള്‍ പോലീസ് അകമ്പടി ഉപയോഗിക്കണമെന്ന മുന്നറിയിപ്പ് എന്‍ജിനീയര്‍മാര്‍ അവഗണിക്കുകയായിരുന്നു എന്ന് പ്രവിശ്യാ കൗണ്‍സില്‍ ചെയര്‍മാന്‍ മുഹമ്മദ് സഫ്ദര്‍ മൊഹ്സെനി പറഞ്ഞു.

ദാ അഫ്ഗാനിസ്ഥാന്‍ ബ്രെഷ്ന ഷെര്‍കത് എന്ന കമ്പനിയിലാണ് ഏഴു പേരും ജോലി ചെയ്തിരുന്നത്. വടക്കന്‍ ബഘ്ലാനില്‍ ഈ സ്ഥാപനം ഒരു ഊര്‍ജ നിലയം നടത്തിവരുന്നു.
- dated 06 May 2018


Comments:
Keywords: India - Otta Nottathil - 7520182 India - Otta Nottathil - 7520182,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us