Today: 13 Dec 2018 GMT   Tell Your Friend
Advertisements
ശബരിമല: സുപ്രീം കോടതി വിധിക്കെതിരേ
Photo #1 - India - Otta Nottathil - 81020184

ന്യൂഡല്‍ഹി: ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീം കോടതിയുടെ വിധിക്കെതിരേ ദേശീയ അയ്യപ്പ ഭക്തസമിതി പുന:പരിശോധന ഹര്‍ജി നല്‍കി.

ശബരിമലയില്‍ പത്തിനും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകളുടെ പ്രവേശനം അനുവദിക്കരുതെന്നും ആചാരങ്ങള്‍ക്ക് വിരുദ്ധമാണെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. വിശ്വാസികളുടെ വികാരങ്ങള്‍ കണക്കിലെടുക്കാതെയുള്ള വിധി പുന:പരിശോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

സുപ്രീം കോടതി വിധിക്കെതിരേ പുന:പരിശോധന ഹര്‍ജി നല്‍കുമെന്ന് തന്ത്രി കുടുംബവും പന്തളം രാജകുടുംബവും അറിയിച്ചിരുന്നു. സര്‍ക്കാര്‍ പുന:പരിശോധന ഹര്‍ജി നല്‍കണമെന്നു കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്നു.
- dated 08 Oct 2018


Comments:
Keywords: India - Otta Nottathil - 81020184 India - Otta Nottathil - 81020184,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
fr_g_t_orormakurippu
ഫാ. ജി.റ്റി. ഊന്നുകല്ലില്‍ ; സംഗീതത്തെ സ്നേനഹിച്ചു വളര്‍ത്തിയ കലാകാരന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
funeral_fr_G_T_Oonnukallil_thadiyoor
വിടപറഞ്ഞ റവ.ഫാ.ജി.ടി. ഊന്നുകല്ലിലിന്റെ സംസ്കാരം ഡിസം. 17 ന് തിങ്കളാഴ്ച Recent or Hot News
തുടര്‍ന്നു വായിക്കുക
fr_g_t_oonnukallil
ഗാനരചയിതാവും വാഗ്മിയുമായ റവ.ഫാ.ജി.ടി. ഊന്നുകല്ലില്‍ അന്തരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് തിരിച്ചടി Recent or Hot News
തുടര്‍ന്നു വായിക്കുക
101220181
ഈ വര്‍ഷം പ്രവാസികള്‍ നാട്ടിലേക്കയച്ചത് അഞ്ച് ലക്ഷം കോടി രൂപ Recent or Hot News
തുടര്‍ന്നു വായിക്കുക
91220187kannur
കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമായി
തുടര്‍ന്നു വായിക്കുക
best_motivational_trainer_awarded_jobin_s_kottaram
കേരളത്തിലെ ഏറ്റവും മികച്ച മോട്ടിവേഷണല്‍ സ്പീക്കര്‍ പുരസ്കാരം ജോബിന്‍ എസ്. കൊട്ടാരം ഏറ്റുവാങ്ങി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us