സുഷമ സ്വരാജിന് വിദേശ നേതാല്‍ക്കളുടെ അല്‍ന്ത്യാഞ്ജലി

News Photo 1 - India - Otta Nottathil - 8820197sushma
ന്യൂഡല്ല?ഹി: ഇല്‍ന്ത്യയുടെ വിദേശകാര്യ മല്‍്രന്തിയായിരുല്‍ന്ന സുഷമ സ്വരാജില്ലെക്ള അകാല വിയോഗല്‍ത്തില്ല? ദുഃഖം രേഖല്‍െപ്പടുല്‍ത്തി വിവിധ വിദേശ നേതാല്‍ക്കല്ല?. ഇല്‍ന്ത്യയും ഫ്രാല്‍ന്‍സും തല്‍മ്മിലുല്ല? ബല്ല?ല്‍െത്ത പുതിയ ഉയരല്‍ങ്ങളിലെല്‍ത്തില്‍ച്ച നേതാവായിരുല്‍ന്നു സുഷമ എല്‍ന്ന് ഫ്രല്‍ഞ്ച് സല്ല?ല്‍ക്കാരില്ലെക്ള ഔദ്യോഗിക പ്രതികരണം.

ഇല്‍ന്ത്യയില്ല? ഏല്ലഗ്ഗവുംകൂടുതല്ല? ബഹുമാനില്‍ക്കല്‍െപ്പല്‍ട്ട നേതാല്‍ക്കളിലൊരാല്ല?. ജനല്‍ങ്ങളെ സേവില്‍ക്കുല്‍ന്നതില്ല? എടുല്‍ത്തുപറയേണ്ട ആല്ല?ാല്ല?ഥതയോടെ പ്രവല്ല?ല്‍ത്തില്‍ച്ചു എല്‍ന്നും ഫ്രല്‍ഞ്ച് ല്ല?ാനപതി അലക്സാല്രെ്‍ന്ദ സില്‍ഗ്ളല്ല?.

റഷ്യല്‍ന്‍ വിദേശകാര്യമല്‍്രന്താലയം സുഷമാ സ്വരാജില്ലെക്ള അകാലമരണല്‍ത്തില്ല? അനുശോചനമറിയില്‍ച്ചു. സഹോദരിയുടെ വിയോഗവാല്ല?ല്‍ത്തയില്ല? അതീവ ദുഃഖം രേഖല്‍െപ്പടുല്‍ത്തുല്‍ന്നു. ഉല്‍ന്നതയായ നേതാവും മികല്‍ച്ച പ്രാസംഗികയും ജനല്‍ങ്ങളുടെ സ്വല്‍ന്തം ആളുമായിരുല്‍ന്നു എല്‍ന്നാണ് അഫ്ഗാല്ലെക്ള മുല്‍ന്‍ പ്രസിഡല്ലക്ള് ഹമീദ് കല്ല?സായി പറല്‍ഞ്ഞത്.

സുഷമയുടെ മരണല്‍േത്താടെ ബംല്‍ഗ്ളാദേശിന് നല്ലെ?ാരു സുഹൃല്‍ത്തിനെ നല്ലക്ഷമായിരില്‍ക്കുല്‍ന്നു. ഇരുരാജ്യല്‍ങ്ങളും തല്‍മ്മിലുല്ല? ബല്ല?ല്‍െത്ത പുതിയ ഉയരല്‍ത്തിലെല്‍ത്തില്‍ച്ച അവരുടെ സംഭാവനകളെ എല്‍ന്നും ഓല്ല?ല്‍ക്കുമെല്‍ന്ന് പ്രധാനമല്‍്രന്തി ശൈഖ് ഹസീന.

അവരുമായി നടല്‍ത്തിയ ഫലപ്രദമായ ചല്ല?ല്‍ച്ചകളെ ഓല്ല?ല്‍ക്കുല്‍ന്നുവെല്‍ന്ന് ഇറാല്‍ന്‍. പ്രിയല്‍െപ്പല്‍ട്ട സഹോദരി എല്‍ന്നാണ് ബഹ്റൈല്‍ന്‍ അവരെ വിശേഷില്‍പ്പില്‍ച്ചത്.
- dated 08 Aug 2019
sushma, swaraj

Comments:

Keywords: India - Otta Nottathil - 8820197sushma India - Otta Nottathil - 8820197sushma,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

ഇന്‍ഡ്യ ഫാ.മൈക്കിള്‍ പനച്ചിക്കല്‍ വി.സി. അന്തരിച്ചു
ഇന്‍ഡ്യ തൊടുപുഴയുടെ നിയുക്ത എംഎല്‍എ അപു ജോസഫുമായി അഭിമുഖം
ഇന്‍ഡ്യ ഒസിഐ ചട്ടങ്ങളില്‍ വന്‍ മാറ്റം ; പാസ്പോര്‍ട്ട് പുതുക്കിയാല്‍ 3 മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യണം
ഇന്‍ഡ്യ മുഖ്യമന്ത്രി പിണറായി വിജയന്‍ കാന്‍സര്‍ അതിജീവിതന്‍; മയോ ക്ളിനിക്കിലെ ചികിത്സ അര്‍ബുദത്തിനെന്ന് വെളിപ്പെടുത്തല്‍
ഇന്‍ഡ്യ എയര്‍ ഇന്ത്യയില്‍ കര്‍ശന ഫിറ്റ്നസ് നിയമം : ഭാരം കൂടിയാല്‍ ശമ്പളം കട്ടും പുറത്താക്കലും
ഇന്‍ഡ്യ മുന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കല്‍ ഇന്‍ഡ്യയിലെത്തി
ഇന്‍ഡ്യ വേള്‍ഡ് മലയാളി കൗണ്‍സില്‍ "ആര്‍ദ്രം 2026' ബുധനാഴ്ച