Today: 24 May 2019 GMT   Tell Your Friend
Advertisements
ശബരിമല: റിവ്യൂ ഹര്‍ജിക്ക് അടിയന്തര പരിഗണനയില്ല
Photo #1 - India - Otta Nottathil - 91020185

ഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച കോടതി വിധിക്കെതിരേ സമര്‍പ്പിക്കപ്പെട്ട പുനഃപരിശോധനാ ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി. ക്രമപ്രകാരം മാത്രമെ ഹര്‍ജികള്‍ പരിഗണിക്കാന്‍ സാധിക്കൂകയുള്ളൂവെന്നും കോടതി വ്യക്തമാക്കി.

പൂജ അവധിക്ക് മുമ്പുതന്നെ ഹര്‍ജി പരിഗണിക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്‍റെ ആവശ്യം. എന്നാല്‍ പൂജയ്ക്ക് കോടതി അടച്ചാലും അതു കഴിഞ്ഞ് തുറക്കുമല്ലോ എന്നായിരുന്നു സുപ്രീം കോടതിയുടെ മറുപടി.

എന്‍എസ്എസും പന്തളം രാജകുടുംബവും അടക്കം നാലു പേരാണ് ഇതുവരെ പുനഃപരിശോധനാ ഹര്‍ജികള്‍ സമര്‍പ്പിച്ചത്. അതേസമയം, ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ വിവിധ ഹൈന്ദവ സംഘടനകള്‍ നടത്തിവരുന്ന പ്രതിഷേധവും ശക്തിപ്രാപിക്കുകയാണ്. ബുധനാഴ്ച ആരംഭിക്കുന്ന ലോങ് മാര്‍ച്ചോടെ സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാടിനെതിരേ ബിജെപി അടക്കമുള്ള സംഘപരിവാര്‍ സംഘടനകളും പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ്.
- dated 09 Oct 2018


Comments:
Keywords: India - Otta Nottathil - 91020185 India - Otta Nottathil - 91020185,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
election_India_2019_modi_again_pm
കേന്ദ്രത്തില്‍ മോദി പ്രഭാവം ; കേരളത്തില്‍ ഇടതിനെ പൊളിച്ചടുക്കി യുഡിഫ് ; കച്ചിയടിക്കാതെ താമരയും Recent or Hot News
തുടര്‍ന്നു വായിക്കുക
185201910modi
ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതെ നരേന്ദ്ര മോദിയുടെ ആദ്യ വാര്‍ത്താസമ്മേളനം Recent or Hot News
തുടര്‍ന്നു വായിക്കുക
6520199election
ഇന്ത്യയില്‍ അഞ്ചാം ഘട്ടം വോട്ടെടുപ്പ് തിങ്കളാഴ്ച
തുടര്‍ന്നു വായിക്കുക
joychayan_maniyangattu
എം.സി.ജോസഫ് മണിയങ്ങാട്ട് നിര്യാതനായി
തുടര്‍ന്നു വായിക്കുക
28420196election
ഇന്ത്യയില്‍ നാലാം ഘട്ടം തെരഞ്ഞെടുപ്പ് തിങ്കളാഴ്ച
തുടര്‍ന്നു വായിക്കുക
27420197sita
എയര്‍ ഇന്ത്യ സെര്‍വര്‍ തകരാര്‍ ആയിരക്കണക്കിനു യാത്രക്കാരെ ബാധിച്ചു
തുടര്‍ന്നു വായിക്കുക
24420192elction
കേരളത്തില്‍ എല്‍ഡിഎഫിനു മേല്‍കൈ്കയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us