Today: 18 Mar 2019 GMT   Tell Your Friend
Advertisements
മുംബൈയിലെ ബീച്ചില്‍ മാലിന്യത്തിനെതിരേ ജനമുന്നേറ്റം
Photo #1 - India - Otta Nottathil - 91120188
മുംബൈ: മുംബൈയിലെ വെര്‍സോവ ബീച്ചില്‍ മാലിന്യ നിക്ഷേപത്തിനെതിരേ വന്‍ ജനമുന്നേറ്റം തുടങ്ങുന്നു. അഫ്രോസ് ഷാ എന്ന അഭിഭാഷകനാണ് ഈ മുന്നേറ്റത്തിനു പിന്നിലെ പ്രധാന ശക്തി.

ബീച്ചില്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങള്‍ മാത്രമല്ല, മണലില്‍ പൂണ്ടു കിടക്കുന്ന പ്ളാസ്ററിക് കഷണങ്ങള്‍ വരെ ശേഖരിച്ച് നീക്കം ചെയ്യുന്നു. ചാംപ്യന്‍ ഓഫ് ദ എര്‍ത്ത് എന്ന യുഎന്‍ വിശേഷണം ലഭിച്ചിട്ടുള്ളയാളാണ് ഷാ.

മുംബൈയില്‍ മാത്രമല്ല, ന്യൂഡല്‍ഹി, കല്‍ക്കട്ട, ചെനൈ്ന എന്നിവിടങ്ങളിലെ ബീച്ചുകളിലും സമാന മുന്നേറ്റങ്ങള്‍ക്കു തുടക്കം കുറിക്കാനുള്ള പരിശ്രമത്തിലാണ് അദ്ദേഹം.
- dated 08 Nov 2018


Comments:
Keywords: India - Otta Nottathil - 91120188 India - Otta Nottathil - 91120188,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
pj_joseph_clean_out
അധികാരക്കൊതിയന്റെ ആമപ്പൂട്ടില്‍ വീണു ജോസഫിന്റെ മോഹങ്ങള്‍ എരിഞ്ഞടങ്ങി Recent or Hot News
തുടര്‍ന്നു വായിക്കുക
election_ekm_candidate_hibi_eden
എറണാകുളത്ത് ഹൈബി ഈഡന്‍ ; സിറ്റിംഗ് എംപി പ്രഫ.കെ.വി.തോമസ് ക്ളീന്‍ ഔട്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
8320196ramanujan
യുസ് സര്‍വകലാശാലയില്‍ രാമാനുജന്‍ ചെയര്‍
സംഭാവന നല്‍കുന്നത് ഇന്ത്യന്‍ ദമ്പതികള്‍ തുടര്‍ന്നു വായിക്കുക
63201910nri
ഭാര്യമാരെ ഉപേക്ഷിച്ച 45 പ്രവാസികളുടെ പാസ്പോര്‍ട്ട് റദ്ദാക്കി
തുടര്‍ന്നു വായിക്കുക
jobin_s_kottaram_jci_award_tottakkad
ജെസിഐ ജനസേവാ അവാര്‍ഡ് ജോബിന്‍ എസ് കൊട്ടാരത്തിന്
തുടര്‍ന്നു വായിക്കുക
1320198un
മസൂദ് അസറിന് വിലക്കേര്‍പ്പെടുത്താന്‍ പ്രമേയം
തുടര്‍ന്നു വായിക്കുക
28220197border
ഇന്ത്യന്‍ അതിര്‍ത്തിയില്‍ യുദ്ധസന്നാഹം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us