Lakme യുടെ ബ്യൂട്ടി ക്ളിനിക്കുകളില്‍ മാത്രം ഉപയോഗിക്കുന്ന ക്വാളിറ്റി പ്രൊഡക്റ്റ്, lakme അക്കാദമിയില്‍ നിന്ന് മികച്ച പരിശീലനം നേടിയ Expert കള്‍ എന്നിവ Lakme Salon ന്റെ മാത്രം പ്രത്യേകതയാണ്. സ്കിന്‍, ഹെയര്‍ പ്രശ്നങ്ങള്‍ക്ക് Trained Expert കളുടെ സേവനം ഇവിടെ ലഭ്യമാണ്. ഉന്നത നിലവാരവും, അടിസ്ഥാന സൗകര്യങ്ങളും, ശാന്തമായ അന്തരീക്ഷവും, ആഥിത്യ മര്യാദയും ചേര്‍ത്തല Lakme യുടെ സവിശേഷതയാണ്.
ഓരോ വ്യക്തിയുടെയും സ്കിന്‍, ഹെയര്‍ എന്നിവ പ്രത്യേകം പരിശോധിച്ചാണ് Experts ട്രീറ്റ്മെന്റ് നിശ്ചയിക്കുന്നത്. മഴക്കാല സ്കിന്‍ ~ ഹെയര്‍ പരിചരണം ചേര്‍ത്തല Lakme salon ല്‍ ലഭ്യമാണ്. സര്‍വീസുകള്‍ക്കായി ചേര്‍ത്തല Lakme ലേക്ക് വരുന്ന ഗസ്ററിന് വളരെ വിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യങ്ങളും ഇവിടെയുണ്ട്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് Lakme Salon ചേര്‍ത്തലയില്‍ ഏര്‍പ്പെടുത്തിയ 30% ഓഫര്‍ ജൂണ്‍ 22 വരെ Lakme Lever നീട്ടിയിട്ടുണ്ട്.

Comments: