Today: 14 Dec 2019 GMT   Tell Your Friend
Advertisements
അംഗലാ മെര്‍ക്കലിന് ഇന്‍ഡ്യ രാജകീയ വരവേല്‍പ്പ് നല്‍കി
Photo #1 - India - Otta Nottathil - angela_merkel_india_visit_nov_1
ന്യൂഡല്‍ഹി: ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കലിന്റെ ഇന്‍ഡ്യാ സന്ദര്‍ശനത്തിന് ഇന്നലെ തുടക്കമായി. വ്യാഴാഴ്ച വൈകുന്നേരം ന്യൂഡല്‍ഹില്‍ വിമാനമിറങ്ങിയ മെര്‍ക്കലിനും 12 മന്ത്രിമാരടങ്ങുന്ന ഉന്നതല സംഘത്തിനും രാജകീയ വരവേല്‍പ്പാണ് ഇന്‍ഡ്യ നല്‍കിയത്. മെര്‍ക്കലിനു സ്വാഗതമോതി ഡല്‍ഹിയിലെ പ്രധാന ഇടങ്ങളില്‍ പ്ളാക്കാര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു.

മെര്‍ക്കലിന് രാഷ്ട്രപതി ഭവനിലാണ് ഔദ്യോഗിക സ്വീകരണം നല്‍കിയത്. ദേശീയ ഗാന ആലാപന സമയത്ത് പ്രത്യേക ഇരിപ്പിടം നല്‍കിയാണ് ആദരിച്ചത്.രാഷ്ട്രപതി രാംനാഥ് കോവിന്ദനുമായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കൂടികാഴ്ചകള്‍ നടന്നു. രാജ്ഘട്ടില്‍ എത്തി മെര്‍ക്കല്‍ മഹാത്മാഗാന്ധിക്ക് പ്രണാമം അര്‍പ്പിച്ചു.

ജര്‍മന്‍ വിദേശ മന്ത്രി ഹൈക്കോ മാസ് ഉള്‍പ്പടെ പന്ത്രണ്ട് പേരടങ്ങുന്ന ഉന്നതതല സംഘമാണു മെര്‍ക്കലിനോടൊപ്പമുള്ളത്. ഇരുപതോളം ഉഭയകക്ഷി കരാറുകളില്‍ ഇന്ത്യയും ജര്‍മനിയും ഒപ്പുവെയ്ക്കും. ഈ മാസം രണ്ടിന് മെര്‍ക്കലും സംഘവും തിരികെ മടങ്ങും.
- dated 01 Nov 2019


Comments:
Keywords: India - Otta Nottathil - angela_merkel_india_visit_nov_1 India - Otta Nottathil - angela_merkel_india_visit_nov_1,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
101220195india
ലോകത്തെ ദരിദ്രരില്‍ 28 ശതമാനവും ഇന്ത്യയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
മാര്‍ മാത്യു അറയ്ക്കല്‍ ; നന്മകള്‍ വാരിവിതറിയ ഏഴരപ്പതിറ്റാണ്ടുകള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
51220191pichai
സുന്ദര്‍ പിചൈ്ച ഇനി ഗൂഗ്ളിന്റെ 'ഓള്‍ ഇന്‍ ഓള്‍'
തുടര്‍ന്നു വായിക്കുക
njanapeedam_akkitham_achuthan_namboothiri
മലയാളത്തിന് വീണ്ടും സുവര്‍ണ്ണത്തിളക്കം : മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠം
തുടര്‍ന്നു വായിക്കുക
271120197isis
മലയാളികളടക്കം പത്ത് ഐഎസ് പ്രവര്‍ത്തകര്‍ കീഴടങ്ങി
തുടര്‍ന്നു വായിക്കുക
261120197pollution
ഡല്‍ഹിയെ നോക്കി ലോകം ചിരിക്കുന്നു: ഇന്ത്യന്‍ സുപ്രീം കോടതി
തുടര്‍ന്നു വായിക്കുക
221120198shehla
വിദ്യാര്‍ഥിനി ക്ളാസില്‍ പാമ്പു കടിയേറ്റു മരിച്ച സംഭവം: പ്രതിഷേധം രൂക്ഷം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us