Today: 30 Apr 2017 GMT   Tell Your Friend
Advertisements
എടിഎമ്മില്‍നിന്നും പണം പിന്‍വലിക്കല്‍: നിയന്ത്രണങ്ങളില്‍ വീണ്ടും ഇളവ് ; 24,000 ആക്കി
ന്യൂഡല്‍ഹി: എടിഎമ്മില്‍നിന്നും പണം പിന്‍വലിക്കുന്നതിനുളള നിയന്ത്രണങ്ങളില്‍ വീണ്ടും ഇളവ്. ദിവസം 10,000 രൂപ പരിധി എന്നത് 24,000 രൂപയായി ഉയര്‍ത്തി. എന്നാല്‍ ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക 24,000 രൂപയായി തന്നെ തുടരും. കറന്റ്, ക്യാഷ് ക്രെഡിറ്റ്, ഓവര്‍ ഡ്രാഫ്റ്റ് അക്കൗണ്ടുകളില്‍ നിന്നും പിന്‍വലിക്കാവുന്ന തുകയുടെ നിയന്ത്രണവും റിസര്‍വ് ബാങ്ക് പൂര്‍ണമായും പിന്‍വലിച്ചു.

ബുധനാഴ്ച മുതലാണ് പുതിയ നിര്‍ദേശം പ്രാബല്യത്തില്‍ വരിക. അതേസമയം, സേവിങ്സ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് നിലനില്‍ക്കുന്ന നിയന്ത്രണങ്ങളില്‍ മാറ്റമുണ്ടാകില്ലെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. നോട്ട് പിന്‍വലിച്ച കഴിഞ്ഞ നവംബര്‍ എട്ടിന് ശേഷം ഇത് നാലാം തവണയാണ് എടിഎം പണമിടപാടുകളിലെ നിയന്ത്രണങ്ങളില്‍ റിസര്‍വ് ബാങ്ക് മാറ്റംവരുത്തുന്നത്.
- dated 30 Jan 2017


Comments:
Keywords: India - Otta Nottathil - atm_limit_upgraded India - Otta Nottathil - atm_limit_upgraded,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
24420172
ഫ്രഞ്ച് തെരഞ്ഞെടുപ്പ്: മാഹിയില്‍ 32 പേര്‍ വോട്ട് ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
jobichen_thomas
കോട്ടാങ്ങല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബിച്ചന്‍ തോമസ് അപകടത്തില്‍ മരിച്ചു
തുടര്‍ന്നു വായിക്കുക
8420178
കുരങ്ങന്‍മാര്‍ വളര്‍ത്തിയ കുട്ടിയുടെ മാതാപിതാക്കളെ തേടുന്നു
തുടര്‍ന്നു വായിക്കുക
7420174
വിവാഹം കഴിഞ്ഞ് മൂന്നാഴ്ചയ്ക്കുള്ളില്‍ പോസ്റ്റ് കാര്‍ഡിലൂടെ വിവാഹ മോചനം
തുടര്‍ന്നു വായിക്കുക
visa_rules_india_slashed
ഉദാരമാക്കിയ ഇന്ത്യന്‍ ഇവീസ ചട്ടങ്ങള്‍ പ്രാബല്യത്തില്‍
തുടര്‍ന്നു വായിക്കുക
1420174
പോളണ്ടില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് മര്‍ദനനം: സുഷമ വിശദീകരണം തേടി
തുടര്‍ന്നു വായിക്കുക
303201710
നവജാത ശിശുവിനെ ജീവനോടെ കുഴിച്ചുമൂടിയ അച്ഛന്‍ അറസ്റ്റില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us