Today: 16 Jul 2018 GMT   Tell Your Friend
Advertisements
ചരിത്രം കുറിച്ച് കേന്ദ്ര പ്രതിരോധമന്ത്രി ; യുദ്ധവിമാനത്തില്‍ പറന്ന് നിര്‍മല സീതാരാമന്‍
Photo #1 - India - Otta Nottathil - defence_minister_seetharaman
Photo #2 - India - Otta Nottathil - defence_minister_seetharaman
ന്യൂഡല്‍ഹി: ചരിത്രമെഴുതി കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. യുദ്ധവിമാനമായ സുഖോയ് എസ്യു30 എംകെഐ വിമാനത്തില്‍ സഞ്ചരിച്ചാണ് അവര്‍ പരീക്ഷണ പറക്കല്‍ നടത്തിയത്. ജോധ്പൂരിലെ വ്യോമ താവളത്തില്‍ നിന്നാണ് പ്രതിരോധമന്ത്രി രണ്ടു പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനത്തില്‍ സഞ്ചരിച്ചത്.

വ്യോമസേനയുടെ യുദ്ധവിമാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കണ്ട് മനസിലാക്കുന്നതിനും അതിന്റെ ശേഷി സംബന്ധിച്ച പരിശോധനയ്ക്കുമായാണ് അവര്‍ യാത്ര നടത്തിയതെന്നാണ് വിവരം.
ഫോട്ടോ:കടപ്പാട്എഎന്‍ഐ
- dated 17 Jan 2018


Comments:
Keywords: India - Otta Nottathil - defence_minister_seetharaman India - Otta Nottathil - defence_minister_seetharaman,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
11720188
സ്വവര്‍ഗപ്രേമികള്‍ക്ക് അനുകൂലമായി ഇന്ത്യന്‍ സുപ്രീം കോടതി നിരീക്ഷണം Recent or Hot News
തുടര്‍ന്നു വായിക്കുക
10720189
ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചതിനു തെളിവ് Recent or Hot News
തുടര്‍ന്നു വായിക്കുക
t_p_devasia
തെക്കെക്കുറ്റി ടി.പി. ദേവസ്യയുടെ സംസ്ക്കാരം ഇന്ന്
തുടര്‍ന്നു വായിക്കുക
23620188
രാജസ്ഥാനില്‍ ഹരിതോര്‍ജത്തിന്റെ പതാക വാഹകരായി ഗ്രാമീണ സ്ത്രീകള്‍
തുടര്‍ന്നു വായിക്കുക
315201813
ചെങ്ങന്നൂരില്‍ ഇടതുപക്ഷം
സജി ചെറിയാന് റെക്കോഡ് ഭൂരിപക്ഷം തുടര്‍ന്നു വായിക്കുക
ummen_chandy_aicc_general_secretary
ഉമ്മന്‍ ചാണ്ടി എഐസിസി ജനറല്‍ സെക്രട്ടറി
തുടര്‍ന്നു വായിക്കുക
23520188
കേന്ദ്ര സര്‍ക്കാരിനെ പുറത്താക്കാന്‍ പ്രാര്‍ഥനയുമായി ഡല്‍ഹി ആര്‍ച്ച് ബിഷപ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us