Today: 15 Aug 2020 GMT   Tell Your Friend
Advertisements
82ാം പിറന്നാളില്‍ കെ.എസ്.ആര്‍.ടി.സിയെ തേടിയെത്തിയത് ഹൃദയഭേദകമായ ദുരന്തം
Photo #1 - India - Otta Nottathil - horror_aacident_ksrtc_coimbatore
Photo #2 - India - Otta Nottathil - horror_aacident_ksrtc_coimbatore
തിരുവനന്തപുരം: 82ാം പിറന്നാളില്‍ നിറവില്‍ കെ.എസ്.ആര്‍.ടി.സിയെ സമാനതകളില്ലാത്ത ദുരന്തത്തിലാഴ്ത്തിയ സംഭവത്തിന്റെ ഞെട്ടല്‍ ഇപ്പോഴും മാറിയിട്ടില്ല..

പെരുമയും കുത്തകയും നഷ്ടമായതിന്റെ പിന്നാലെ നഷ്ടത്തിന്റെ കണക്കുപുസ്തകവും റാക്കറ്റുമായി ഓടുകയാണ് കെ.എസ്.ആര്‍.ടി.സിയെന്ന കേരളത്തിന്റെ ആനവണ്ടി.

പ്രതാപത്തിനു കുറവില്ലെങ്കിലും 82 ാം പിറന്നാള്‍ ദിനത്തിലെ ദുരന്തം കെ.എസ്.ആര്‍.ടി.സിക്ക് താങ്ങാനാവുന്നില്ല.
ദുരന്തത്തിന്റെ ആഘാതത്തിലായി ഈ പിറന്നാള്‍ ദിനവും. തീര്‍ത്തും നിര്‍ഭാഗ്യകരം. സ്വന്തം കുറ്റം കൊണ്ടോ ജീവനക്കാരുടെ വീഴ്ചകൊണ്ടോ അല്ലാതെ സംഭവിച്ച ദുരന്തം. മരിച്ച 18 മലയാളികളില്‍ കെ.എസ്.ആര്‍. ടി. സി ക്ക് അഭിമാനമായിരുന്ന രണ്ട് ജീവനക്കാരും ദുരന്തത്തിനിരയായി. മികച്ച സേവനത്തിലൂടെ വകുപ്പിന്റെ അംഗീകാരം സ്വന്തമാക്കിയ ഗിരീഷ് എന്ന ൈ്രഡവറും ബൈജു എന്ന കണ്ടക്ടറും.കേരളത്തിന്റെ മനസിലെ തീരാദുഃഖമാകുകയാണ്.

ഇന്നലെ രാത്രി വരെ കെ.എസ്.ആര്‍.ടി.സി യുടെ 82ാം പിറന്നാള്‍ ആഘോഷിക്കാനുള്ള ഒരുക്കത്തിലായിരുന്നു കേരളത്തിലും പുറത്തുമുള്ള ആനവണ്ടി പ്രേമികള്‍. എന്നാല്‍, ഒന്നിരിട്ടിവെളുത്തപ്പോഴേക്കും ഈ ദിവസവും 18 യാത്രക്കാരും ഒരു കണ്ണീരോര്‍മ മാത്രയായിരിക്കുകയാണ്.
- dated 20 Feb 2020


Comments:
Keywords: India - Otta Nottathil - horror_aacident_ksrtc_coimbatore India - Otta Nottathil - horror_aacident_ksrtc_coimbatore,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
15820206id
സ്വാതന്ത്ര്യദിന ആശംസകള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
plane_crash_kozhikode
കോഴിക്കോട്ട് വിമാനാപകടം; 19 പേര്‍ മരിച്ചു
തുടര്‍ന്നു വായിക്കുക
5820205rate
ഇന്ത്യയില്‍ കോവിഡ് മരണ നിരക്ക് കുറയാന്‍ കാരണം ജനിതകമായ പ്രത്യേകത
വിദേശ രാജ്യങ്ങളില്‍ ഇന്ത്യക്കാരുടെ മരണ നിരക്ക് കൂടാന്‍ കാരണം കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ സാധിക്കാത്തത്
തുടര്‍ന്നു വായിക്കുക
5820204covid
കോവിഡിന്റെ ദിവസക്കണക്കില്‍ യുഎസിനെയും ബ്രസീലിനെയും മറികടന്ന് ഇന്ത്യ
തുടര്‍ന്നു വായിക്കുക
14720208nepal
അതിര്‍ത്തി പ്രദേശങ്ങള്‍ക്കു പുറമേ രാമനു മേലും അവകാശമുന്നയിച്ച് നേപ്പാള്‍
തുടര്‍ന്നു വായിക്കുക
9720209gold
നയതന്ത്ര മറവില്‍ സ്വര്‍ണക്കടത്ത്: കലങ്ങിമറിഞ്ഞ് കേരള രാഷ്ട്രീയം
തുടര്‍ന്നു വായിക്കുക
7720208prathap
ജര്‍മനിയില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള വിമാനത്തില്‍ ഏക യാത്രക്കാരനായി ആലപ്പുഴക്കാരന്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us