Today: 24 Jul 2019 GMT   Tell Your Friend
Advertisements
ജനപക്ഷം പാര്‍ട്ടിയ്ക്ക് ഒരു സീറ്റിലും സ്ഥാനാര്‍ഥിയില്ല ; പി.സി. ജോര്‍ജ് പത്തനംതിട്ടയില്‍ നിന്നും പിന്മാറി
Photo #1 - India - Otta Nottathil - janapaksham_p_c_george_no_candidate_pathanamthitta
കോട്ടയം:പത്തനംതിട്ട ഉള്‍പ്പെടെ ഒരു പാര്‍ലമെന്റ് സീറ്റിലും മല്‍സരിക്കേണ്ടെന്നു ജനപക്ഷം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

പാര്‍ട്ടി ചെയര്‍മാന്‍ പി.സി. ജോര്‍ജ് പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ നിന്നു മല്‍സരിക്കുമെന്നും, കൂടാതെ മറ്റു 19 മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇന്നു നടത്തിയ പത്രസമ്മേളനത്തിലാണ് ഒരിടത്തും ജനപക്ഷം മല്‍സരിയ്ക്കില്ലെന്ന് പ്രഖ്യാപിച്ചത്. പി.സി. ജോര്‍ജിന്റെ സ്ഥാനാര്‍ഥിത്വം പത്തനംതിട്ടയില്‍ ഇടതു സ്ഥാനാര്‍ഥിയുടെ വിജയത്തിനു കൂടുതല്‍ അനുകൂല സാഹചര്യമൊരുക്കുമെന്ന കണ്ടെത്തലാണ് പിന്‍മാറ്റത്തിനു കാരണമായത്. പത്തനംതിട്ടയില്‍ 1.75 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ താന്‍ വിജയിക്കുമെന്നു പി.സി.ജോര്‍ജ് മുന്‍പ് അവകാശപ്പെട്ടിരുന്നു.

അനുഷ്ഠാനങ്ങളെയും അധിക്ഷേപിക്കാനും അവഹേളിക്കാനും ശ്രമിക്കുന്ന ശക്തികളുടെ പരാജയം ഉറപ്പാക്കാന്‍ ജനപക്ഷം പ്രവര്‍ത്തകര്‍ രംഗത്തിറങ്ങാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. മല്‍സരത്തില്‍നിന്നു പിന്‍മാറണമെന്നാവശ്യപ്പെട്ടു വിവിധ കോണുകളില്‍നിന്ന് അഭ്യര്‍ഥനകളുണ്ടായെന്നും
യുഡിഎഫിലേക്കുള്ള പ്രവേശനം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും പാര്‍ട്ടി നേതൃത്വം അറിയിച്ചു.
- dated 20 Mar 2019


Comments:
Keywords: India - Otta Nottathil - janapaksham_p_c_george_no_candidate_pathanamthitta India - Otta Nottathil - janapaksham_p_c_george_no_candidate_pathanamthitta,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us