Today: 25 May 2017 GMT   Tell Your Friend
Advertisements
കോട്ടാങ്ങല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബിച്ചന്‍ തോമസ് അപകടത്തില്‍ മരിച്ചു
Photo #1 - India - Otta Nottathil - jobichen_thomas
ചുങ്കപ്പാറ: കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും കേരളാ കോണ്‍ഗ്രസ് നേതാവുമായ ജോബിച്ചന്‍ തോമസ് കണയങ്കല്‍ (55) അപകടത്തില്‍ മരിച്ചു. കണയങ്കല്‍ പരേതനായ തോമസിന്റെ (റിട്ടയേഡ് അധ്യാപകന്‍) മകന്‍ ജോബിച്ചന്‍ തോമസ് (55) മരിച്ചത്.മാതാവ്: ത്രേസ്യാമ്മ തൃക്കൊടിത്താനം തിനപ്പറന്പില്‍ കുടുംബാംഗം.

ഭാര്യ: മിനി തൃക്കൊടിത്താനം മാടക്കാട്ട് കുടുംബാംഗം. മക്കള്‍: അംഗിത (സൗദി), ആര്‍ജിത്ത്, ആര്‍ഷ.

കോട്ടാങ്ങല്‍ സെന്‍റ് ജോണ്‍ ദി ബാപ്റ്റിസ്ററ് ദേവാലയത്തില്‍ ബന്ധുവിന്‍റെ വിവാഹചടങ്ങില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്തശേഷം ഓഡിറ്റോറിയത്തിന്റെ മുറ്റത്തിന്റെ അരികില്‍ നിന്നിരുന്ന ജോബിച്ചന്‍ കാല്‍വഴുതി കയ്യാലയുടെ താഴ്ചയിലേക്കു വീണാണ് അപകടം സംഭവിച്ചത്. വീഴ്ചയില്‍ കയ്യാലയുടെ തഴെയുള്ള കരിങ്കല്ലില്‍ തലയിടിച്ച് ഗുരുതരമായ ക്ഷതമേറ്റ ജോബിച്ചന്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു.ആശുപത്രിയില്‍ എത്തിയപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.

പരേതന്‍ 1995 ല്‍ കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, 2000 ല്‍ മല്ലപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്, 2005 ല്‍ കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തംഗം തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള കോഗ്രസ് എം റാന്നി നിയോജകമണ്ഡലം വൈസ് പ്രസിഡന്‍റുമാണ്.
- dated 17 Apr 2017


Comments:
Keywords: India - Otta Nottathil - jobichen_thomas India - Otta Nottathil - jobichen_thomas,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
rubber_pr_francis_g
റബര്‍ കര്‍ഷകര്‍ക്ക് നീതി ലഭിക്കാന്‍ കേരളം ഒറ്റക്കെട്ടായി നിലകൊള്ളണം ; ഫ്രാന്‍സിസ് ജോര്‍ജ Recent or Hot News
തുടര്‍ന്നു വായിക്കുക
235201710
എവറസ്ററിലെ ഹിലരി സ്റെറപ്പ് തകര്‍ന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
22520172
പീഡനം സഹിക്കാതെ സ്വാമിയുടെ ലിംഗം യുവതി മുറിച്ചു മാറ്റി Recent or Hot News
തുടര്‍ന്നു വായിക്കുക
swami_pennis
ലിംഗഛേദത്തിനിരയായ സ്വാമിയെ അറിയില്ലെന്ന് കുമ്മനം ; തെിളിവുമായി സോഷ്യല്‍ മീഡിയ Recent or Hot News
തുടര്‍ന്നു വായിക്കുക
pennis_cut_swami
കേരളത്തില്‍ ലൈംഗിക പീഡനം: പെണ്‍കുട്ടി അന്‍പത്തിനാലുകാരന്റെ ജനനേന്ദ്രിയം മുറിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
17520179
ലോകത്തെ ഏറ്റവും ചെറിയ ഉപഗ്രഹവുമായി ഇന്ത്യന്‍ വിദ്യാര്‍ഥി
തുടര്‍ന്നു വായിക്കുക
joychen_kuzhuppallil
വര്‍ഗീസ് ജോസഫ് കുഴുപ്പളളില്‍ നിര്യാതനായി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us