Today: 28 May 2017 GMT   Tell Your Friend
Advertisements
ജാതിപ്പേര് വിളിച്ച് അധിക്ഷേപം: ലക്ഷ്മി നായര്‍ക്കെതിരെ പൊലീസ് കേസ്
Photo #1 - India - Otta Nottathil - lakshmi_nair_case
തിരുവനന്തപുരം: ജാതിപ്പേരു വിളിച്ച് അപമാനിച്ചെന്ന പരാതിയില്‍ പേരൂര്‍ക്കട ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം പൊലീസ് കേസെടുത്തു. ദലിത് പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പേരൂര്‍ക്കട പൊലീസ് കേസെടുത്തത്. ദലിത് വിദ്യാര്‍ഥിയെ ലക്ഷ്മി നായരുടെ ഹോട്ടലില്‍ പണിയെടുപ്പിച്ചതായി വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു. പരാതി പരിഗണിച്ചു രണ്ടു ദിവസം മുന്‍പാണു കേസെടുത്തത്.

അതേസമയം, ലോ അക്കാദമി സമരം ഉടന്‍ പരിഹരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ പരിഹാരം കാണാന്‍ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിനു മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. രാഷ്ട്രീയഭേദമെന്യേ വിദ്യാര്‍ഥി സമരം ശക്തമായ സാഹചര്യത്തില്‍ അടിയന്തരമായി പ്രശ്നം പരിഹരിക്കേണ്ടതുണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍.


- dated 30 Jan 2017


Comments:
Keywords: India - Otta Nottathil - lakshmi_nair_case India - Otta Nottathil - lakshmi_nair_case,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ch_alappuzha
ജനങ്ങള്‍ക്ക് ഇഷ്ടമുള്ളത് കഴിക്കാന്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കും: മുഖ്യമന്ത്രി Recent or Hot News
തുടര്‍ന്നു വായിക്കുക
rubber_pr_francis_g
റബര്‍ കര്‍ഷകര്‍ക്ക് നീതി ലഭിക്കാന്‍ കേരളം ഒറ്റക്കെട്ടായി നിലകൊള്ളണം ; ഫ്രാന്‍സിസ് ജോര്‍ജ Recent or Hot News
തുടര്‍ന്നു വായിക്കുക
235201710
എവറസ്ററിലെ ഹിലരി സ്റെറപ്പ് തകര്‍ന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
22520172
പീഡനം സഹിക്കാതെ സ്വാമിയുടെ ലിംഗം യുവതി മുറിച്ചു മാറ്റി
തുടര്‍ന്നു വായിക്കുക
swami_pennis
ലിംഗഛേദത്തിനിരയായ സ്വാമിയെ അറിയില്ലെന്ന് കുമ്മനം ; തെിളിവുമായി സോഷ്യല്‍ മീഡിയ
തുടര്‍ന്നു വായിക്കുക
pennis_cut_swami
കേരളത്തില്‍ ലൈംഗിക പീഡനം: പെണ്‍കുട്ടി അന്‍പത്തിനാലുകാരന്റെ ജനനേന്ദ്രിയം മുറിച്ചു
തുടര്‍ന്നു വായിക്കുക
17520179
ലോകത്തെ ഏറ്റവും ചെറിയ ഉപഗ്രഹവുമായി ഇന്ത്യന്‍ വിദ്യാര്‍ഥി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us