Today: 22 Aug 2017 GMT   Tell Your Friend
Advertisements
സ്ത്രീ പീഡനം ; കോവളം എംഎല്‍എ എം വിന്‍സന്റ് അറസ്ററില്‍
Photo #1 - India - Otta Nottathil - m_vincent_mla_arrested
തിരുവനന്തപുരം: സ്ത്രീ പീഡനക്കേസില്‍ ആരോപണ വിധേയനായ എം.വിന്‍സെന്‍റ് എംഎല്‍എ അറസ്ററില്‍. എംഎല്‍എ ഹോസ്ററലില്‍ നടന്ന നാല് മണിക്കൂര്‍ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്ററ്. എംഎല്‍എ ഹോസ്ററലില്‍നിന്നു പേരൂര്‍ക്കട പോലീസ് ക്ളബില്‍ എത്തിച്ചതിനുശേഷമാണ് എംഎല്‍എയുടെ അറസ്ററു രേഖപ്പെടുത്തിയത്.
പാറശാല സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് എംഎല്‍എയെ പോലീസ് ക്ളബില്‍ എത്തിച്ചത്. പിന്നീട് അദ്ദേഹത്തെ പോലീസ് ആസ്ഥാനത്തേക്ക് മാറ്റി. ആത്മഹത്യ പ്രേരണ, പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് വിന്‍സെന്‍റിനെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്.

പോലീസ് ആസ്ഥാനത്ത് എത്തിച്ച വിന്‍സെന്‍റ് എംഎല്‍എയെ എസ്പി അജിതാ ബീഗത്തിന്‍റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരുകയാണ്. ഇന്ന് ഉച്ചയ്ക്ക് 12.30മുതലാണ് വിന്‍സെന്‍റിനെ എംഎല്‍എ ഹോസ്ററലില്‍ പോലീസ് ചോദ്യം ചെയ്തത്.

കേസുമായി ബന്ധപ്പെട്ടു വിന്‍സെന്‍റ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

സ്ത്രീ പീഡനക്കേസില്‍ ആരോപണ വിധേയനായ എം.വിന്‍സെന്‍റ് എംഎല്‍എ അറസ്ററില്‍. എംഎല്‍എ ഹോസ്ററലില്‍ നടന്ന നാല് മണിക്കൂര്‍ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്ററ്. എംഎല്‍എ ഹോസ്ററലില്‍നിന്നു പേരൂര്‍ക്കട പോലീസ് ക്ളബില്‍ എത്തിച്ചതിനുശേഷമാണ് എംഎല്‍എയുടെ അറസ്ററു രേഖപ്പെടുത്തിയത്.
പാറശാല സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് എംഎല്‍എയെ പോലീസ് ക്ളബില്‍ എത്തിച്ചത്. പിന്നീട് അദ്ദേഹത്തെ പോലീസ് ആസ്ഥാനത്തേക്ക് മാറ്റി. ആത്മഹത്യ പ്രേരണ, പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് വിന്‍സെന്‍റിനെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്.

പോലീസ് ആസ്ഥാനത്ത് എത്തിച്ച വിന്‍സെന്‍റ് എംഎല്‍എയെ എസ്പി അജിതാ ബീഗത്തിന്‍റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരുകയാണ്. ഇന്ന് ഉച്ചയ്ക്ക് 12.30മുതലാണ് വിന്‍സെന്‍റിനെ എംഎല്‍എ ഹോസ്ററലില്‍ പോലീസ് ചോദ്യം ചെയ്തത്.

കേസുമായി ബന്ധപ്പെട്ടു വിന്‍സെന്‍റ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

- dated 22 Jul 2017


Comments:
Keywords: India - Otta Nottathil - m_vincent_mla_arrested India - Otta Nottathil - m_vincent_mla_arrested,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
21820178
വള്ളം കളിയിലും ബംഗാളികള്‍: നെഹ്റു ട്രോഫി വിവാദത്തില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
pmf_global_meet_trissur
പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ളോബല്‍ സമ്മേളനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി Recent or Hot News
തുടര്‍ന്നു വായിക്കുക
മോണ്‍.ഡോ.ജോണ്‍ കൊച്ചുതുണ്ടിലിന് ഇന്ന് റന്പാന്‍ സ്ഥാനം നല്‍കും Recent or Hot News
തുടര്‍ന്നു വായിക്കുക
മന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ടുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാനില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
15820177
ഡയാന മൂക്കു തുടച്ചുകൊടുത്ത കഥയുമായി ഇന്ത്യന്‍ യുവതി
തുടര്‍ന്നു വായിക്കുക
15820172
സ്വതന്ത്ര ഇന്ത്യയ്ക്ക് സപ്തതി
തുടര്‍ന്നു വായിക്കുക
15820178
സ്വാതന്ത്ര്യത്തിന്റെ പ്രഭാതം കളറില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us