Today: 28 May 2022 GMT   Tell Your Friend
Advertisements
വിമാനം പുറപ്പെടുന്നതിന് മുമ്പുള്ള മദ്യ പരിശോധന ; 9 പൈലറ്റുമാര്‍ക്കും 32 കാബിന്‍ ക്രൂ അംഗങ്ങള്‍ക്കും സസ്പെന്‍ഷന്‍
Photo #1 - India - Otta Nottathil - pilot_cabin_crew_suspension
ന്യൂഡല്‍ഹി: വിമാനം പുറപ്പെടുന്നതിനു മുന്‍പുള്ള മദ്യ പരിശോധനയില്‍ പരാജയപ്പെട്ട 9 പൈലറ്റുമാര്‍ക്കും 32 കാബിന്‍ ക്രൂ അംഗങ്ങള്‍ക്കും സസ്പെന്‍ഷന്‍.

ഡയറക്ടറേറ്റ് ജെനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA) ആണ് മദ്യപിച്ച ജീവനക്കാരുടെ വിവരം പുറത്തുവിട്ടത്. ജനുവരി ഒന്നിനും ഏപ്രില്‍ 30നും ഇടയില്‍ ഒമ്ബത് പൈലറ്റുമാരും 32 കാബിന്‍ ക്രൂ അംഗങ്ങളുമാണ് പരിശോധനയില്‍ "പോസിറ്റീവ്' ആയതെന്നും ഡിജിസിഎ വ്യക്തമാക്കി.

രണ്ടു വട്ടം നടത്തിയ പരിശോധനയില്‍ പോസിറ്റീവ് ആയ രണ്ട് പൈലറ്റുമാരെയും രണ്ടു കാബിന്‍ ക്രൂ അംഗങ്ങളെയും മൂന്നു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തതായും ഡിജിസിഎ അറിയിച്ചു. ബ്രെത് അനലൈസര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ ആദ്യമായി പോസിറ്റീവ് ആയ ബാക്കി ഏഴ് പൈലറ്റുമാരെയും 30 കാബിന്‍ ക്രൂ അംഗങ്ങളെയും മൂന്നു മാസത്തേക്കും സസ്പെന്‍ഡ് ചെയ്തു.

കോക്പിറ്റിലെയും കാബിന്‍ ക്രൂവിലെയും 50 ശതമാനം ജീവനക്കാരെ ദിവസവും ഇത്തരത്തില്‍ മദ്യ പരിശോധനയ്ക്കു വിധേയമാക്കണമെന്ന് ഡിജിസിഎ കഴിഞ്ഞ മാസം അറിയിച്ചിരുന്നു. കോവിഡ് മഹാമാരിക്കു മുന്‍പ് എല്ലാ ക്രൂ അംഗങ്ങളും പരിശോധനയ്ക്കു വിധേയമായിരുന്നു.
- dated 10 May 2022


Comments:
Keywords: India - Otta Nottathil - pilot_cabin_crew_suspension India - Otta Nottathil - pilot_cabin_crew_suspension,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Jose_K_Mani_press_release_23_may_2022
തകര്‍ന്ന റോഡുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും ; ജോസ് കെ മാണി എം.പി Recent or Hot News
തുടര്‍ന്നു വായിക്കുക
18520223pollution
മലിനീകരണം കാരണം മരിക്കുന്നവര്‍ കൂടുതല്‍ ഇന്ത്യയിലും ചൈനയിലും
തുടര്‍ന്നു വായിക്കുക
16520225preganant
ഗര്‍ഭിണികളുടെ വിമാനയാത്രയ്ക്ക് നിയന്ത്രണം വരുന്നു
തുടര്‍ന്നു വായിക്കുക
police_clearence_certificate_kerala
കേരളത്തില്‍ പൊലീസ് ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് ഡിജിപി
തുടര്‍ന്നു വായിക്കുക
students_ukraine_norka
ഉൈ്രകനില്‍ നിന്നും എത്തിയ വിദ്യാര്‍ത്ഥികളുടെ യോഗം നോര്‍ക്ക സംഘടിപ്പിക്കുന്നു ഉടന്‍ രജിസ്ററര്‍ ചെയ്യൂ ഏപ്രില്‍ 30 ന്
തുടര്‍ന്നു വായിക്കുക
14420223modi
ഡബ്ള്യു ടി ഒ അനുവദിച്ചാല്‍ ലോകത്തിനു ഭക്ഷണം നല്‍കാം: മോദി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us