Today: 21 Jul 2017 GMT   Tell Your Friend
Advertisements
റോയി ജേക്കബിന്റെ സംസ്കാരം തിങ്കളാഴ്ച
Photo #1 - India - Otta Nottathil - roy_jacob
Photo #2 - India - Otta Nottathil - roy_jacob
തോട്ടയ്ക്കാട്: ചോതിരക്കുന്നേല്‍ പരേതനായ അപ്പച്ചന്‍റെ മകന്‍ റോയി ജേക്കബ് (55, കോട്ടയം ലൂര്‍ദ് ഫൊറോന പള്ളി ഗായകന്‍) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് തോട്ടയ്ക്കാട് സെന്‍റ് ജോര്‍ജ് കത്തോലിക്ക പള്ളിയില്‍.

സംഗീതലോകത്തെ പ്രിയ സുഹൃത്തിന്‍റെ വഴിയേ റോയിയും യാത്രയായി


സംഗീതലോകത്തെ സഹപ്രവര്‍ത്തകനും പ്രിയ സുഹൃത്തുമായിരുന്ന സാബു ജോണിന്‍റെ അതേ വഴിയേ റോയിയും യാത്രയായി. കോട്ടയം ലൂര്‍ദ് പള്ളിയിലെയും സമീപ പ്രദേശങ്ങളിലെയും ദേവാലയങ്ങളെ സ്വരമാധുരിയിലൂടെ സംഗീതസാന്ദമാക്കിയ തോട്ടയ്ക്കാട് ചോതിരക്കുന്നേല്‍ റോയി ജേക്കബ് (55) ഇന്നലെയാണ് കുഴഞ്ഞു വീണു മരിച്ചത്. 31 വര്‍ഷമായി ലൂര്‍ദ് പള്ളിയിലെ ക്വയറിലെ മുഖ്യഗായകനായിരുന്നു റോയി.

ഇതേ ഗായകസംഘത്തിലെ അംഗവും കോട്ടയം ദര്‍ശന അക്കാഡമിയിലെ ഓര്‍ഗണ്‍ മാസ്റററും സംഗീത സംവിധായകനുമായിരുന്ന സാബു ജോണ്‍ ആഞ്ഞിലിമൂട്ടില്‍ രു വര്‍ഷങ്ങള്‍ക്കു മുന്പാണ് വിടപറഞ്ഞത്. സംഗീതലോകത്തു സജീവമായിരിക്കെ അപ്രതീക്ഷിതമായിരുന്നു അദ്ദഹത്തിന്‍റെയും വിയോഗം. പതിറ്റാണ്ടുകള്‍ ഇവരായിരുന്നു ലൂര്‍ദിലെ ഗായകസംഘത്തിനു നേതൃത്വം നല്‍കി വന്നിരുന്നത്. സംഗീതം ബാക്കിയാക്കി സുഹൃത്തിന്‍റെ അതേ വഴിയേ ഇപ്പോള്‍ റോയി ജേക്കബും യാത്രയായിരിക്കുന്നു.

മൂന്നു പതിറ്റാായി സംഗീതസാന്ദ്രമാക്കിയ റോയ് ജേക്കബിന് ഇന്നലെ ഇടവക സമൂഹം വേദനയോടെ വിട ചൊല്ലി. ശനിയാഴ്ചയും പള്ളിയിലെ ചടങ്ങുകളില്‍ ഗായകസംഘത്തിനു നേതൃത്വം നല്‍കിയ റോയി വൈകന്നേരം പെട്ടെന്നു കുഴ?ഞ്ഞു വീഴുകയും പിന്നീടു മരിക്കുകയുമായിരുന്നു.
തോട്ടയ്ക്കാട് സെന്‍റ് ജോര്‍ജ് പള്ളി ഇടവകാംഗമായ റോയി അവിവാഹിതനാണ്.

ചെറുപ്പം മുതലേ സംഗീതത്തെ ജീവനുതുല്യം സ്നേഹിച്ചു മുന്നോട്ടു പോയ അപൂര്‍വം വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു. ഭക്തിഗാന മേഖലയോടു കൂടുതല്‍ അടുപ്പം പുലര്‍ത്തിയിരുന്ന റോയിയുടെ സ്വരമാധുര്യമില്ലാത്ത ഒരു ചടങ്ങു പോലും ലൂര്‍ദ് പള്ളിയില്‍ ഇല്ലായിരുന്നു. ആല്‍ബങ്ങളിലും ഇദ്ദേഹം പാടിയിട്ടു ആരോടും പരിഭവമില്ലാതെ സൗമ്യമായുള്ള അദ്ദേഹത്തിന്‍റെ പെരുമാറ്റമാണ് ജനങ്ങളുടെ മനസില്‍ അദ്ദേഹത്തിന് ഇടം നേടിക്കൊടുത്തത്. ഇന്നലെ വൈകുന്നേരം റോയിയുടെ മൃതദേഹം ലൂര്‍ദ് പള്ളിയില്‍ പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ വന്‍ ജനാവലിയാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നത്.
- dated 09 Jul 2017


Comments:
Keywords: India - Otta Nottathil - roy_jacob India - Otta Nottathil - roy_jacob,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
indian_president_sreeram_kovind
രാംനാഥ് കോവിന്ദ് ഇന്‍ഡ്യന്‍ പ്രഥമ പൗരന്‍ ; സത്യപ്രതിജ്ഞ ചൊവ്വാഴ്ച Recent or Hot News
തുടര്‍ന്നു വായിക്കുക
കോട്ടാങ്ങല്‍ ഉപതെരഞ്ഞെടുപ്പില്‍ മാണിയെ തകര്‍ത്ത് എല്‍ഡിഎഫിനു വിജയം Recent or Hot News
തുടര്‍ന്നു വായിക്കുക
airport_cheruvalley_estate
ശബരിമല വിമാനത്താവളം ചെറുവള്ളി എസ്റേററ്റില്‍ ; മന്ത്രിസഭയില്‍ തീരുമാനമായി Recent or Hot News
തുടര്‍ന്നു വായിക്കുക
19720175
മദര്‍ തെരേസയുടെ സാരിക്ക് പകര്‍പ്പവകാശം Recent or Hot News
തുടര്‍ന്നു വായിക്കുക
187201710
സഹപാഠികളുടെ മര്‍ദനം: അഞ്ചാം ക്ളാസ് വിദ്യാര്‍ഥി മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
18720179
39 ഇന്ത്യക്കാര്‍ ഐഎസിന്റെ ബാദുഷ ജയിലില്‍
തുടര്‍ന്നു വായിക്കുക
nethaji
നേതാജി 1947 വരെ ജീവിച്ചിരുന്നതായി ഫ്രഞ്ച് ചരിത്രകാരന്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us