Today: 12 Dec 2018 GMT   Tell Your Friend
Advertisements
സെബാസ്ററ്യന്‍ ജോസഫിന്റെ സംസ്കാരം നവംബര്‍ 25 ന്
Photo #1 - India - Otta Nottathil - sibi_pulimoottil
കുളത്തൂര്‍: കഴിഞ്ഞ ദിവസം നിര്യാതനായ പുളിമൂട്ടില്‍ സെബാസ്ററ്യന്‍ ജോസഫിന്റെ (സിബി 48, പ്രൊൈ്രപറ്റര്‍ ഫാല്‍കോണ്‍ സിസ്ററം മല്ലപ്പള്ളി)സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് കുളത്തൂര്‍ ചെറുപുഷ്പ പള്ളിയില്‍.

ഭാര്യ: ഷീന സെബാസ്ററ്യന്‍ തൊടുപുഴ ഉള്ളാട്ടില്‍ കുടുംബാംഗം. മകള്‍: ആന്‍ദേവ് (മിന്നു) ബിഎസ്സി ഒന്നാംവര്‍ഷ വിദ്യാര്‍ഥിനി, ബി.കെ. കോളജ് അമലഗിരി).

പരേതനായ പി.ഡി. ജോസഫിന്റെയും (റിട്ട. ഹെഡ്മാസ്ററര്‍ സിസിഎം ഹൈസ്കൂള്‍ കറിക്കാട്ടൂര്‍) ടിജെ അന്നമ്മ (റിട്ട. എച്ച്എം, സെന്റ് ജോസഫ് സ്കൂള്‍ കുളത്തൂര്‍) യുടെയും മകനാണ്.

സഹോദരങ്ങള്‍: ഡോ. റോസമ്മ ജോസഫ് (സിസി, ഓസ്ട്രേലിയ), സിന്‍സി ജോ (മെക്സിക്കോ).
- dated 22 Nov 2017


Comments:
Keywords: India - Otta Nottathil - sibi_pulimoottil India - Otta Nottathil - sibi_pulimoottil,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
fr_g_t_orormakurippu
ഫാ. ജി.റ്റി. ഊന്നുകല്ലില്‍ ; സംഗീതത്തെ സ്നേഹിച്ചു വളര്‍ത്തിയ കലാകാരന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
fr_g_t_oonnukallil
ഗാനരചയിതാവും വാഗ്മിയുമായ റവ.ഫാ.ജി.ടി. ഊന്നുകല്ലില്‍ അന്തരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് തിരിച്ചടി Recent or Hot News
തുടര്‍ന്നു വായിക്കുക
101220181
ഈ വര്‍ഷം പ്രവാസികള്‍ നാട്ടിലേക്കയച്ചത് അഞ്ച് ലക്ഷം കോടി രൂപ Recent or Hot News
തുടര്‍ന്നു വായിക്കുക
91220187kannur
കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമായി Recent or Hot News
തുടര്‍ന്നു വായിക്കുക
best_motivational_trainer_awarded_jobin_s_kottaram
കേരളത്തിലെ ഏറ്റവും മികച്ച മോട്ടിവേഷണല്‍ സ്പീക്കര്‍ പുരസ്കാരം ജോബിന്‍ എസ്. കൊട്ടാരം ഏറ്റുവാങ്ങി
തുടര്‍ന്നു വായിക്കുക
forbes_india_magazine_list_mammotty_nayan_thara
ഫോബ്സ് പട്ടികയില്‍ ഇടം നേടി മമ്മൂട്ടി ; മലയാളത്തില്‍ നിന്ന് ഒരാള്‍ ഇതാദ്യം;നയന്‍താര, എം.എ.യൂസഫലി, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us