Today: 16 Dec 2017 GMT   Tell Your Friend
Advertisements
ഉദാരമാക്കിയ ഇന്ത്യന്‍ ഇവീസ ചട്ടങ്ങള്‍ പ്രാബല്യത്തില്‍
Photo #1 - India - Otta Nottathil - visa_rules_india_slashed
ന്യൂഡല്‍ഹി: കൂടുതല്‍ വിദേശ സഞ്ചാരികളെ ആകര്‍ഷിക്കുന്നതു ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ഇവീസ പരിഷ്കാരങ്ങള്‍ പ്രാബല്യത്തില്‍വന്നു. എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കാനുള്ള സമയം 30 ദിവസത്തില്‍നിന്ന് നാലു മാസമാക്കി ഉയര്‍ത്തിയത് അടക്കമുള്ളതാണ് ശനിയാഴ്ച നിലവില്‍വന്ന മാറ്റങ്ങള്‍.

ഇവീസ പ്രകാരം വരുന്ന വിദേശികള്‍ക്ക് ഇന്ത്യയില്‍ തങ്ങാവുന്ന സമയം ഒരു മാസത്തില്‍നിന്ന് രണ്ടു മാസമാക്കി ഉയര്‍ത്തിയതായും ആഭ്യന്തരവിദേശ മന്ത്രാലയങ്ങള്‍ അറിയിച്ചു. പുതിയ നയമനുസരിച്ച് ഇടൂറിസ്ററ് വീസ, ഇബിസിനസ് വീസ, ഇമെഡിക്കല്‍ വീസ എന്നിങ്ങനെ ഉപവിഭാഗങ്ങള്‍ ഉണ്ടാകും. അടിയന്തര ഘട്ടങ്ങളില്‍ അപേക്ഷിച്ച് 48 മണിക്കൂറിനകം ബിസിനസ്, ചികിത്സ തുടങ്ങിയവയ്ക്ക് ഇവീസ അനുവദിക്കും. കൂടാതെ, സര്‍ക്കാരിതര സ്ഥാപനങ്ങളില്‍ പരിശീലനത്തിനെത്തുന്നവര്‍ക്കും സിനിമാ ചിത്രീകരണത്തിനെത്തുന്നവര്‍ക്കുമായി പ്രത്യേകം ഉപവിഭാഗ വീസകള്‍ രൂപീകരിച്ചിട്ടുണ്ട്.

161 രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാര്‍ക്ക് ഇവീസ സൗകര്യം ലഭ്യമാണ്. 24 വിമാനത്താവളങ്ങള്‍ വഴിയും കൊച്ചി, മംഗലാപുരം, ഗോവ തുറമുഖങ്ങള്‍ വഴിയും സഞ്ചാരികള്‍ക്ക് ഇന്ത്യയിലെത്താം. ചെനൈ്ന, മുംബൈ തുറമുഖങ്ങളെക്കൂടി വൈകാതെ പട്ടികയില്‍ ഉള്‍പ്പെടുത്തും. ഈ പുതിയ വ്യവസ്ഥകള്‍ ഇപ്പോള്‍ ഇന്ത്യന്‍ പൗരത്വമില്ലാത്ത പ്രവാസികള്‍ക്കും ഉപയോഗിക്കാം.
- dated 01 Apr 2017


Comments:
Keywords: India - Otta Nottathil - visa_rules_india_slashed India - Otta Nottathil - visa_rules_india_slashed,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us