Today: 15 Dec 2017 GMT   Tell Your Friend
Advertisements
ലോകകപ്പ് നടത്താന്‍ കടകള്‍ ഒഴിപ്പിക്കും
Photo #1 - India - Sports - 17920175

കൊച്ചി: അടുത്ത മാസം ആരംഭിക്കുന്ന അണ്ടര്‍17 ലോകകപ്പ് ഫുട്ബോളിന്‍റെ കൊച്ചിയിലെ കലൂര്‍ അന്താരാഷ്ട്ര സ്റേറഡിയത്തില്‍ നിശ്ചയിച്ചിരുന്ന മത്സരങ്ങളെ സംബന്ധിച്ച ആശങ്കകള്‍ക്ക് വിരാമം. സ്റേറഡിയത്തിലെ കടമുറികളും ഓഫീസുകളും സെപ്റ്റംബര്‍ 25നു മുന്‍പായി ഒഴിഞ്ഞു കൊടുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചതോടെയാണ് അനിശ്ചിതത്വങ്ങള്‍ നീങ്ങിയത്. അതേസമയം, കടയുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച തീരുമാനം സിവില്‍ കോടതി വഴി തീര്‍പ്പാക്കാവുന്നതാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

നേരത്തെ, കലൂര്‍ സ്റേറഡിയത്തിലെ സുരക്ഷാ ക്രമീകരണങ്ങള്‍ തൃപ്തികരമല്ലെങ്കില്‍ കൊച്ചിയില്‍ നിശ്ചയിച്ചിട്ടുള്ള മത്സരങ്ങള്‍ മറ്റ് വേദികളിലേക്കു മാറ്റുമെന്നും ഫിഫ മുന്നറിയിപ്പ് നല്‍കിയിരുന്നു. കൂടാതെ, ലോകകപ്പ് നാളുകളില്‍ സ്റേറഡിയത്തിലെ കടകളോ മറ്റു ഓഫീസുകളോ പ്രവര്‍ത്തിക്കരുതെന്നും ഫിഫ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ സ്ഥാപനയുടമകള്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കൊച്ചിയിലെ വേദിയുടെ കാര്യത്തില്‍ ആശങ്ക ഉയര്‍ന്നത്.
- dated 16 Sep 2017


Comments:
Keywords: India - Sports - 17920175 India - Sports - 17920175,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
1212201711
2023ലെ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
1711201710
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് ഇന്നു തുടക്കം
തുടര്‍ന്നു വായിക്കുക
under_17_england_world_champions
ടിക്കി ടാക്ക തകര്‍ത്ത് ഇംഗ്ളണ്ട് കുട്ടിലോകകപ്പില്‍ മുത്തമിട്ടു
തുടര്‍ന്നു വായിക്കുക
2810201710
അണ്ടര്‍ 17 ലോകകപ്പ് സംഘാടനം ഇന്ത്യയ്ക്ക് നേട്ടം
തുടര്‍ന്നു വായിക്കുക
221020178
അണ്ടര്‍ 17 ലോകകപ്പ്: ജര്‍മനി ഇന്നു ബ്രസീലിനെതിരേ
~ ഇംഗ്ളണ്ടും മാലിയും സെമിയില്‍
~ യുഎസ് പുറത്ത്
~ സ്പെയ്നും ഇറാനും നേര്‍ക്കുനേര്‍ തുടര്‍ന്നു വായിക്കുക
2010201711
വിദേശ രാജ്യങ്ങളുടെ ജഴ്സിയണിയാന്‍ തയാര്‍: ശ്രീശാന്ത്
തുടര്‍ന്നു വായിക്കുക
181020178
ശ്രീശാന്തിന്റെ വിലക്ക് പുനസ്ഥാപിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us