Today: 15 Dec 2017 GMT   Tell Your Friend
Advertisements
സിന്ധുവിന് കൊറിയന്‍ ഓപ്പണ്‍
Photo #1 - India - Sports - 18920177
സിയോള്‍: ബാഡ്മിന്‍റണില്‍ ഇന്ത്യയുടെ ലേഡി സൂപ്പര്‍ സ്ററാറായ പി.വി.സിന്ധുവിന് കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ കിരീടം. ഫൈനലില്‍ ലോകചാംപ്യനായ ജപ്പാന്‍ താരം നൊസോമി ഒകുഹാരയെ പരാജയപ്പെടുത്തിയാണ് സിന്ധു കീരീടം ചൂടിയത്. സ്കോര്‍: 2220, 1121, 2118.

നേരത്തെ നടന്ന ലോക ബാഡ്മിന്‍റണ്‍ ചാംപ്യന്‍ഷിപ്പ് കലാശപ്പോരാട്ടത്തില്‍ ഒകുഹാരയോടേറ്റ പരാജയത്തിനുള്ല ഉശിരന്‍ മറുപടി കൂടിയായി കൊറിയന്‍ സൂപ്പര്‍ സീരീസിലെ സിന്ധുവിന്‍റെ കീരീട നേട്ടം. ഇതോടെ സിന്ധുവിന്‍റെ സൂപ്പര്‍ സീരീസ് വിജയങ്ങള്‍ മൂന്നായി ഉയര്‍ന്നു.
- dated 17 Sep 2017


Comments:
Keywords: India - Sports - 18920177 India - Sports - 18920177,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
1212201711
2023ലെ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
1711201710
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് ഇന്നു തുടക്കം
തുടര്‍ന്നു വായിക്കുക
under_17_england_world_champions
ടിക്കി ടാക്ക തകര്‍ത്ത് ഇംഗ്ളണ്ട് കുട്ടിലോകകപ്പില്‍ മുത്തമിട്ടു
തുടര്‍ന്നു വായിക്കുക
2810201710
അണ്ടര്‍ 17 ലോകകപ്പ് സംഘാടനം ഇന്ത്യയ്ക്ക് നേട്ടം
തുടര്‍ന്നു വായിക്കുക
221020178
അണ്ടര്‍ 17 ലോകകപ്പ്: ജര്‍മനി ഇന്നു ബ്രസീലിനെതിരേ
~ ഇംഗ്ളണ്ടും മാലിയും സെമിയില്‍
~ യുഎസ് പുറത്ത്
~ സ്പെയ്നും ഇറാനും നേര്‍ക്കുനേര്‍ തുടര്‍ന്നു വായിക്കുക
2010201711
വിദേശ രാജ്യങ്ങളുടെ ജഴ്സിയണിയാന്‍ തയാര്‍: ശ്രീശാന്ത്
തുടര്‍ന്നു വായിക്കുക
181020178
ശ്രീശാന്തിന്റെ വിലക്ക് പുനസ്ഥാപിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us