Today: 24 Mar 2017 GMT   Tell Your Friend
Advertisements
സൂചിക 341 പോയിന്റ് ഇടിഞ്ഞു
Photo #1 - India - Stock News - sensexdo
മുംബൈ : മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 13,731.54 പോയിന്റിലെത്തി. സെന്‍സെക്സില്‍ 14 മാസത്തെ കുറഞ്ഞ നിരക്കാണിത്.വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ഓഹരി വിറ്റഴിക്കാന്‍ മത്സരിച്ചതോടെയാണ് വിപണി കനത്ത സമ്മര്‍ദ്ദത്തിലായത്.

കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ 600 കോടി ഡോളറിന്റെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റഴിച്ചതെന്നാണ് കണക്കുകള്‍ പറയുന്നത്. സെന്‍സെക്സിന് സമാനമായ ഇടിവ് ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും രേഖപ്പെടുത്തി. രാവിലെ 10.30 ന് നിഫ്റ്റി 30.95 പോയിന്റ് ഇടിവോടെ 4,160.15 എന്ന തലത്തിലായിരുന്നു.

മുന്‍നിര ഓഹരികളായ ഡിഎല്‍എഫ്, ടാറ്റ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ഒഎന്‍ജിസി, എച്ച്ഡിഎഫ്സി, എച്ച്യുഎല്‍, മാരുതി, പവര്‍ ഗ്രിഡ്, യൂണിടെക്, അംബുജ സിമെന്റ്സ്, ഭെല്‍ ഓഹരികള്‍ക്ക് ഇടിവുണ്ടായി. അതേസമയം, ടിസിഎസ്, റാന്‍ബാക്സി, ഗ്രാസിം ഓഹരികള്‍ വിപണിയില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവ ച്ചു.
- dated 30 Jun 2008


Comments:
Keywords: India - Stock News - sensexdo India - Stock News - sensexdo,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
sensexindia
സെന്‍സെക്സ് 702 പോയിന്റ് തിരിച്ചുപിടിച്ചു
മുംബൈ:തുടര്‍ച്ചയായ തകര്‍ച്ചക്ക് ശേഷം ഇന്ന് രാജ്യത്തെ ഓഹരിവിപണികളില്‍ മുന്നേറ്റമുണ്ടായി. സെന്‍സെക്സ് 700 പോയിന്റ് വര്‍ദ്ധിച്ച് 13664 ലാണ് ക്ളോസ് ചെയ്തതു..................തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us