Today: 25 Mar 2017 GMT   Tell Your Friend
Advertisements
ടാറ്റായുടെ ഇ.എം.ഒ ഡിട്രോയിറ്റില്‍ പ്രദര്‍ശിപ്പിയ്ക്കും
Photo #1 - India - Vehicles - tatacaremo
ഡിട്രോയിറ്റ്: ന്യൂഡല്ഹി ഓട്ടോ എക്സ്പോയ്ക്ക് തിരശീല വീണെങ്കിലും വാഹന വാര്ത്തകള് അവസാനിക്കുന്നില്ല. നിര്മ്മാതാക്കള് പുത്തന് വാഹനങ്ങളുമായി ഡിട്രോയിറ്റില് നടക്കുന്ന നോര്ത്ത് അമേരിക്കന് ഇന്റര്നാഷണല് ഓട്ടോഷോയില് എത്തിക്കഴിഞ്ഞു. വൈദ്യുത കണ്സപ്റ്റ് വാഹനമായ ഇം.എം.ഒ (ഇലക്രേ്ടാണിക് മൊബിലിറ്റി) ഇന്ത്യയിലെ ടാറ്റാ മോട്ടോഴ്സ് ഡിട്രോയിറ്റ് ഓട്ടോഷോയില് അവതരിപ്പിച്ചു. മിഷലിന് ഡിസൈന് ചലഞ്ചില് മത്സരിക്കാനാണ് ഇ.എം.ഒ ഡിട്രോയിറ്റില് എത്തിയത്. പുനെ, ഡിട്രോയിറ്റ്, യു.കെ, ജര്മനി എന്നിവിടങ്ങളിലെ ടാറ്റാ ടെക്നോളജി സെന്ററുകളിലെ 300 എന്ജിനിയര്മാര് ചേര്ന്നാണ് വൈദ്യുത വാഹനം വികസിപ്പിച്ചത്.

തിരക്കേറിയ നഗരങ്ങള്ക്കുവേണ്ഢണ്ടിയാണ് ഈ വാഹനം. കുറഞ്ഞ വലിപ്പവും ഉള്വശത്ത് ധാരളം സ്ഥലവും ആണ് പ്രത്യേകതകള്. നാലുപേര്ക്ക് യാച്രെയ്യാം. പിന്നിലെ സീറ്റുകള് മടക്കിവച്ചാല് ലഗേജ് സൂക്ഷിക്കാന് കൂടുതല് ഇടം കണ്ടെണ്ഢത്താം. വൈദ്യുത വാഹവനമായതിനാല് മുന്നില് റേഡിയേറ്റര്‍ ഗ്രില്‍ ഇല്ല. വിന്ഡ് സ്ക്രീനും സണ്റൂഫും സമന്വയിക്കുന്ന പനോരമിക് വിന്ഡ് സ്ക്രീനാണ് വാഹനത്തിന്റെ പ്രധാന ആകര്ഷണം.

രണ്ടണ്ഢ് വൈദ്യുത മോട്ടോറുകളാണ് മുന്വീല് െ്രെഡവ് വാഹനത്തിന് കരുത്ത് പകരുന്നത്. ഒരുതവണ ചാര്ജ്ജു ചെയ്താല് 161 കിലോമീറ്റര് ദൂരം സഞ്ചരിക്കാം. ഒന്പത് എയര്ബാഗുകള്, ഉരുക്കുകൊണ്ടണ്ഢ് നിര്മ്മിച്ച സുരക്ഷാ കേജ്, ഡാഷ്ബോര്ഡിലുള്ള ടച്ച് സ്ക്രീന് െ്രെഡവര് ഇന്ഫര്മേഷന് സംവിധാനം, ഇലക്രേ്ടാണിക് സ്റ്റെബിലിറ്റി കണ്ട്രോള് തുടങ്ങിയവയാണ് പ്രധാന സവിശേഷതകള്. വാഹനം അടുത്തകാലത്തൊന്നും വാണിജ്യാടിസ്ഥാനത്തില് നനിര്മ്മിക്കാന് ടാറ്റയ്ക്ക് പദ്ധതിയില്ല. എന്നാല് ഇപ്പോള് നിര്മ്മിക്കുകയാണെങ്കില് 20,000 അമേരിക്കന് ഡോളര് വിലവരുമെന്ന് ടാറ്റ അധികൃതര് പറയുന്നു.
- dated 13 Jan 2012


Comments:
Keywords: India - Vehicles - tatacaremo India - Vehicles - tatacaremo,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us