Today: 22 May 2018 GMT   Tell Your Friend
Advertisements
ഇസ്രയേലില്‍ പോകുന്നില്ലെന്നു തീരുമാനിച്ച ഗായികയ്ക്ക് അസഭ്യ വര്‍ഷം
Photo #1 - Newzeland - Otta Nottathil - 21201810

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിലെ പ്രശസ്ത ഗായികയും ഗ്രാമി അവാര്‍ഡ് ജേതാവുമായ ലോര്‍ഡിക്ക് യുഎസ് പത്ര പരസ്യത്തില്‍ അസഭ്യ വര്‍ഷം. ഇസ്രായേലിലെ സംഗീതപരിപാടി റദ്ദാക്കിയതിനു പിന്നാലെയാണിത്.

യു.എസ് പത്രമായ വാഷിങ്ടണ്‍ പോസ്റ്റില്‍ പ്രസിദ്ധീകരിച്ച പരസ്യം വിവാദമായിരിക്കുകയാണ്. ഈ വര്‍ഷം ജൂണിലായിരുന്നു ഇസ്രായേലില്‍ സംഗീതപരിപാടി നിശ്ചയിച്ചിരുന്നത്. അമേരിക്ക ഇസ്രായേല്‍ തലസ്ഥാനമായി ജറൂസലമിനെ പ്രഖ്യാപിച്ചതിനു പിന്നാലെ ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ലോര്‍ഡി തെല്‍അവീവിലെ സംഗീതപരിപാടി റദ്ദാക്കിയത്.

2017 ഡിസംബര്‍ 31ലെ അഞ്ചാംപേജിലാണ് ലോര്‍ഡി ആശയഭ്രാന്തിയാണെന്ന് കുറ്റപ്പെടുത്തിയുള്ള പരസ്യം. അമേരിക്കയിലെ ജൂത സംഘടനയാണ് പരസ്യം നല്‍കിയത്.
- dated 01 Jan 2018


Comments:
Keywords: Newzeland - Otta Nottathil - 21201810 Newzeland - Otta Nottathil - 21201810,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
12520186
എട്ടുനില കെട്ടിടത്തിന്റെ ഉയരത്തില്‍ തിരമാല
തുടര്‍ന്നു വായിക്കുക
284201810
ന്യൂസിലന്റ് ലൈംഗികത്തൊഴിലാളികള്‍ക്കും സ്കില്‍ഡ് വിസ നല്‍കുന്നു!
തുടര്‍ന്നു വായിക്കുക
9420187
നഗ്ന യോഗ ആത്മവിശ്വാസം വര്‍ധിപ്പിക്കും
തുടര്‍ന്നു വായിക്കുക
23201810
1981ല്‍ എലിസബത്ത് രാജ്ഞിയെ വധിക്കാന്‍ ശ്രമം നടന്നു: ന്യൂസിലന്‍ഡ് സര്‍ക്കാര്‍
തുടര്‍ന്നു വായിക്കുക
23220186
കോപ്പന്‍ഹേഗന്‍: ആഗോള അഴിമതി ; ന്യൂസിലന്‍ഡിലും ഡെന്‍മാര്‍ക്കിലും ഏറ്റവും കുറവ് ; ഇന്‍ഡ്യ 81 ല്‍
തുടര്‍ന്നു വായിക്കുക
7220188
പ്രതിമയെ പ്രണയിച്ച പക്ഷി
തുടര്‍ന്നു വായിക്കുക
4120189
ഈ വര്‍ഷം പുറപ്പെട്ട വിമാനം കഴിഞ്ഞ വര്‍ഷം ലാന്‍ഡ് ചെയ്തു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us