Today: 20 Aug 2022 GMT   Tell Your Friend
Advertisements
കെ എഫ് സി 'കള്ളക്കടത്ത്': യുവാക്കള്‍ അറസ്ററില്‍
Photo #1 - Newzeland - Otta Nottathil - 24920212kfc
ഓക്ലന്‍ഡ്: ലോക്ഡൗണ്‍ മൂലം റസ്റററന്‍റുകള്‍ അടച്ചുപുട്ടിയ ഓക്ലന്‍ഡിലേക്ക് കാറിന്‍റെ ഡിക്കിയില്‍ നിറയെ കെ.എഫ്.സി വിഭവങ്ങള്‍ പാഴ്സലാക്കി കടത്താന്‍ ശ്രമിച്ച യുവാക്കള്‍ അറസ്ററിലായി.

കോവിഡിനെ തുടര്‍ന്ന് ലെവല്‍ 4 ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന ഓക്ലന്‍ഡില്‍ ഭക്ഷണം പാഴ്സലായി പോലും നല്‍കുന്നില്ല. കോവിഡ് ഡെല്‍റ്റ വകഭേദത്തിനെതിരെ പൊരുതുന്ന സാഹചര്യത്തില്‍ ഓക്ലന്‍ഡ് നിവാസികള്‍ വീട്ടിലിരിക്കണമെന്നാണ് അധികാരികള്‍ കര്‍ശനമായി നിര്‍ദേശിച്ചിരിക്കുന്നത.്

അവശ്യസേവനങ്ങള്‍ മാത്രമാണ് ഇവിടെ അനുവദിച്ചിരിക്കുന്നത്. രാജ്യത്തെ മറ്റിടങ്ങളില്‍ ലെവല്‍ രണ്ട് ലോക്ഡൗണാണ്. അവിടങ്ങളില്‍ റെസ്റററന്‍റ്, കഫേ, ബാര്‍, നൈറ്റ്ക്ളബുകള്‍ എന്നിവ തുറക്കാം. ഓക്ലന്‍ഡിന്‍റെ പ്രാന്തപ്രദേശത്ത് പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘമാണ് സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ കണ്ടെത്തിയത്.

പൊലീസിനെ കണ്ടയുടന്‍ കാര്‍ യു~ടേണ്‍ എടുത്ത് വേഗത്തില്‍ ഓടിച്ചുപോയി. കാര്‍ പിന്തുടര്‍ന്ന് പിടിച്ച പൊലീസ് ഡിക്കി നിറയെ പാഴ്സലായി വാങ്ങിയ കെ.എഫ്.സി പാക്കറ്റുകള്‍ കണ്ടെത്തി. മൂന്ന് ബക്കറ്റ് ചിക്കന്‍, 10 കപ്പ് കോര്‍സ്ളോ, വലിയ പാക്കറ്റില്‍ ൈ്രഫസ്, നാല് വലിയ ബാഗുകളില്‍ കെ.എഫ്.സിയുടെ മറ്റ് വിഭവങ്ങള്‍ എന്നിവയാണ് കാറിന്‍റെ ഡിക്കിയില്‍ നിന്ന് പിടികൂടിയത്. ഇവരുടെ കൈവശം 70000 ഡോളറും ഉണ്ടായിരുന്നു.

23, 30 വയസ് പ്രായമായ യുവാക്കളാണ് ഹാമില്‍ട്ടണില്‍ നിന്ന് ഓക്ലന്‍ഡിലേക്ക് കെ.എഫ്.സി കള്ളക്കടത്ത് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കോവിഡ് നിയമം ലംഘിച്ച യുവാക്കള്‍ക്ക് ആറ് മാസം തടവോ അല്ലെങ്കില്‍ 2,800 ഡോളര്‍ പിഴയോ ലഭിച്ചേക്കും.
- dated 24 Sep 2021


Comments:
Keywords: Newzeland - Otta Nottathil - 24920212kfc Newzeland - Otta Nottathil - 24920212kfc,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us