Today: 15 Nov 2019 GMT   Tell Your Friend
Advertisements
ക്റൈസ്ററ് ചര്‍ച്ച് ഭീകരാക്രമണം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു
Photo #1 - Newzeland - Otta Nottathil - 26320195jacinda

വെലിങ്ടണ്‍: ൈ്രകസ്റ്റ് ചര്‍ച്ചിലെ രണ്ട് മുസ്ലിംപള്ളികളിലുണ്ടായ ഭീകരാക്രമണത്തെക്കുറിച്ച് സ്വതന്ത്ര ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്ത ആര്‍ഡേന്‍ ഉത്തരവിട്ടു.

ന്യൂസിലന്‍ഡ് നിയമവ്യവസ്ഥക്ക് കീഴിലുള്ള ഏറ്റവും ശക്തമായ "റോയല്‍ കമീഷന്‍' അന്വേഷണമാണ് പ്രഖ്യാപിക്കപ്പെട്ടത്. സംഭവത്തിനു പിന്നിലെ മുഴുവന്‍ വിവരവും പുറത്തുവരേണ്ടതുണ്ടെന്ന് ജസീന്ത വ്യക്തമാക്കി.

ഈ ഭീകരത എങ്ങനെ രൂപപ്പെട്ടുവെന്നും എങ്ങനെയാണ് ഇതിന് തടയിടേണ്ടതെന്നും അറിയേണ്ടത് പ്രധാനമാണ്. ന്യൂസിലന്‍ഡ് ഒരു "സര്‍വ നിരീക്ഷണ' രാജ്യമല്ല. പക്ഷേ, ചോദ്യങ്ങള്‍ക്ക് മറുപടി കിട്ടിയേ തീരൂ~ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
- dated 26 Mar 2019


Comments:
Keywords: Newzeland - Otta Nottathil - 26320195jacinda Newzeland - Otta Nottathil - 26320195jacinda,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
141120199euthanasia
ദയാവധം സംബന്ധിച്ച് ഹിതപരിശോധന നടത്താന്‍ ന്യൂസിലാന്‍ഡ് Recent or Hot News
തുടര്‍ന്നു വായിക്കുക
289201910modi
ഭീകരവിരുദ്ധ പോരാട്ടത്തില്‍ ഇന്ത്യ ~ ന്യൂസിലന്‍ഡ് സഹകരണം
തുടര്‍ന്നു വായിക്കുക
19820196penguin
മനുഷ്യനോളം വലുപ്പമുള്ള പെന്‍ഗ്വിന്‍ ഫോസിലുകള്‍ കണ്ടെത്തി
തുടര്‍ന്നു വായിക്കുക
28720198christchurch
ന്യൂസിലാന്‍ഡ് ഭീകരാക്രമണം: ഇരകളുടെ ബന്ധിക്കളെ സൗദി ഹജ്ജിനു ക്ഷണിച്ചു
തുടര്‍ന്നു വായിക്കുക
15620199tarrant
ന്യൂസിലന്‍ഡ് ഭീകരാക്രമണം: പ്രതി കുറ്റം നിഷേധിച്ചു
തുടര്‍ന്നു വായിക്കുക
4520197jacinta
കുട്ടിയൊന്നായപ്പോള്‍ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി വിവാഹിതയാകുന്നു
തുടര്‍ന്നു വായിക്കുക
283201910jacinda
ന്യൂസീലാന്‍ഡ് പ്രധാനമന്ത്രിക്ക് വധഭീഷണി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us