Today: 20 Aug 2022 GMT   Tell Your Friend
Advertisements
ബുക്കര്‍ ജേതാവ് കെറി ഹ്യൂം അന്തരിച്ചു
Photo #1 - Newzeland - Otta Nottathil - 301220211keri
വെല്ലിങ്ടണ്‍: ബുക്കര്‍ പുരസ്കാരത്തിന് അര്‍ഹയായിട്ടുള്ള ന്യൂസീലന്‍ഡ് എഴുത്തുകാരി കെറി ഹ്യൂം അന്തരിച്ചു. 74 വയസ്സായിരുന്നു. ന്യൂസീലന്‍ഡിലെ വേമേറ്റിലെ സ്വന്തം വസതിയില്‍ തിങ്കളാഴ്ചയായിരുന്നു അന്ത്യം. ആദ്യ നോവലായ ദ ബോണ്‍ പീപ്പിളിന് 1985~ലാണ് ഹ്യൂമിന് പുരസ്കാരം ലഭിച്ചത്. ന്യൂസീലന്‍ഡില്‍നിന്നു പുരസ്കാരം നേടിയ ആദ്യത്തെ വ്യക്തിയാണ്.

1947~ലാണ് കെറിയുടെ ജനനം. 11~ാം വയസ്സില്‍ പിതാവു മരിച്ചതോടെ ഹൈസ്കൂള്‍പഠനം ഉപേക്ഷിച്ച് പുകയില നുള്ളുന്ന ജോലിയിലേക്കു തിരിഞ്ഞ കെറി 12 വയസ്സുമുതല്‍ കഥയും കവിതയും എഴുതിത്തുടങ്ങി. ബെയ്റ്റ് ആന്‍ഡ് ഓണ്‍ ദ ഷാഡോ സൈഡ്, ദ് സൈലന്‍സ് ബിറ്റ്വീന്‍, ലോസ്ററ് പൊസെഷന്‍സ്, സ്ട്രാന്‍ഡ്സ് എന്നിവയാണ് പ്രധാന കൃതികള്‍.
- dated 29 Dec 2021


Comments:
Keywords: Newzeland - Otta Nottathil - 301220211keri Newzeland - Otta Nottathil - 301220211keri,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us