Today: 23 Sep 2017 GMT   Tell Your Friend
Advertisements
വാഗ്വാദങ്ങള്‍ വര്‍ധിച്ചാല്‍ ആയുസ് കുറയും
Photo #1 - Newzeland - Otta Nottathil - arguement_life_expectancy
ലണ്ടന്‍: വാഗ്വാദങ്ങള്‍ ഒരുപാട് കൂടിയാല്‍ ആയുസ് കുറയാന്‍ സാധ്യതയുണ്ടെന്ന് ഗവേഷകര്‍. ജീവിത പങ്കാളിയുമായോ സുഹൃത്തക്കളുമായോ സഹപ്രവര്‍ത്തകരുമായോ, ആരുമായുമാകട്ടെ, വാഗ്വാദങ്ങള്‍ ആരോഗ്യത്തിനു ഹാനികരം തന്നെ എന്നാണ് മുന്നറിയിപ്പ്.

ഡെന്‍മാര്‍ക്കില്‍നിന്നുള്ള ഗവേഷകരാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. ഇതില്‍ തന്നെ, മധ്യവയസിലുള്ള പുരുഷന്‍മാരും, ജോലി ചെയ്യാതിരിക്കുന്നവരുമാണ് കൂടുതല്‍ അപകട ഭീഷണി നേരിടുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

അടുത്ത ബന്ധുക്കളുടെ ആശങ്കകളും പ്രശ്നങ്ങളും പങ്കുവയ്ക്കുകയും ഇടപെടുകയും ചെയ്യുന്നതും ഇതേ ഫലമാണുണ്ടാക്കുന്നതെന്നും പറയുന്നു. സമ്മര്‍ദം നേരിടാനും കൈകാര്യം ചെയ്യാനും ഓരോ വ്യക്തിക്കുമുള്ള ശേഷിയെ അടിസ്ഥാനമാക്കിയാണ് ഇത് അവരുടെ ആരോഗ്യത്തെയും ആയുസിനെയും ബാധിക്കുന്നത്.

അതേസമയം, മറ്റുള്ളവരുടെ വഴക്കുകള്‍ തീര്‍ക്കാന്‍ ഇടപെടുന്നത് അവരുടെയും ഇടപെടുന്നവരുടെയും ആയുസ് വര്‍ധിപ്പിക്കാനുള്ള സാധ്യതയും പഠനത്തില്‍ വ്യക്തമായിട്ടുണ്ട്.
- dated 09 May 2014


Comments:
Keywords: Newzeland - Otta Nottathil - arguement_life_expectancy Newzeland - Otta Nottathil - arguement_life_expectancy,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
67201710
സഞ്ചിമൃഗത്തെ ഉന്‍മൂലനം ചെയ്യാന്‍ ന്യൂസിലന്‍ഡ് സര്‍ക്കാര്‍; എതിര്‍പ്പുമായി പരിസ്ഥിതി സ്നേഹികള്‍
തുടര്‍ന്നു വായിക്കുക
22320179
ന്യൂസിലന്‍ഡില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇനി ഒരേ യൂണിഫോം
തുടര്‍ന്നു വായിക്കുക
122201710
ന്യൂസിലന്‍ഡ് തീരത്ത് തിമിംഗലങ്ങള്‍ കൂട്ടത്തോടെ ചത്തടിയുന്നു
തുടര്‍ന്നു വായിക്കുക
512201610
ന്യൂസിലന്‍ഡ് പ്രധാനമന്ത്രി രാജിവച്ചു
തുടര്‍ന്നു വായിക്കുക
aldrich_viju
ന്യൂസിലന്‍ഡില്‍ മലയാളി ബാലന്‍ മരിച്ചനിലയില്‍
തുടര്‍ന്നു വായിക്കുക
ആറുവയസുള്ള ഇന്ത്യക്കാരി കൊള്ളക്കാരില്‍നിന്ന് കടക്കാരനെ രക്ഷിച്ചു
തുടര്‍ന്നു വായിക്കുക
ന്യൂസിലന്‍ഡില്‍ ഭൂകമ്പം; ആളപായമില്ല
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us