Today: 30 Apr 2017 GMT   Tell Your Friend
Advertisements
താത്കാലിക കുടിയേറ്റം ഗുണകരം: ന്യൂസിലന്‍ഡ്
ഓക്ക്ലന്‍ഡ്: താത്കാലിക കുടിയേറ്റത്തിനു പ്രോത്സാഹനം നല്‍കിയത് രാജ്യത്തിനു ഗുണകരമായെന്ന് ന്യൂസിലന്‍ഡ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇതുവഴി പ്രാദേശിക തലത്തില്‍ തൊഴിലും വേതനവും മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് ബിസിനസ്, ഇന്നവേഷന്‍ ആന്‍ഡ് എംപ്ളോയ്മെന്റ് മന്ത്രാലയം പറയുന്നത്.

സര്‍ക്കാര്‍ തലത്തില്‍ 2001 മുതല്‍ 2011 വരെ ശേഖരിച്ച സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനം. വിദ്യാര്‍ഥികള്‍, എസന്‍ഷ്യല്‍ സ്കില്‍ വര്‍ക്ക് വിസയില്‍ വരുന്നവര്‍, വര്‍ക്കിങ് ഹോളിഡേ മേക്കേഴ്സ്, സീസണല്‍ കാര്‍ഷികത്തൊഴിലാളികള്‍, കുടിയേറ്റക്കാരുടെ കുടുംബാംഗങ്ങള്‍ എന്നിവരെയാണ് താത്കാലിക കുടിയേറ്റക്കാരായി പരിഗമിക്കുന്നത്.

2001 മുതല്‍ ന്യൂസിലന്‍ഡിലേക്കു താത്കാലിക വിസയില്‍ വരുന്ന വിദേശികളുടെ എണ്ണം നാലു മടങ്ങ് വര്‍ധിച്ചതായും കണക്കുകളില്‍ വ്യക്തമാകുന്നു.
- dated 04 Oct 2013


Comments:
Keywords: Newzeland - Otta Nottathil - immigration_temperory_good Newzeland - Otta Nottathil - immigration_temperory_good,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us