Today: 17 Jan 2019 GMT   Tell Your Friend
Advertisements
ലോക സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് വേഗം പോരാ: ഐഎംഎഫ്
Photo #1 - Not Applicable - Finance - 13420168
ന്യൂയോര്‍ക്ക്: ലോക സമ്പദ് വ്യവസ്ഥ ഇത്രയധികം കാലം ഇത്ര കുറഞ്ഞ വേഗത്തില്‍ വളരുന്നത് ആശങ്കാജനകമെന്ന് അന്താരാഷ്ട്ര നാണ നിധി. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷത്തേക്കുള്ള പ്രതീക്ഷിത വളര്‍ച്ചയില്‍ കുറവും വരുത്തിയിരിക്കുകയാണ് ഐഎംഎഫ്.

ഈ വര്‍ഷം ലോക സമ്പദ് വ്യവസ്ഥ 3.2 ശതമാനം വളരുമെന്നും അടുത്ത വര്‍ഷം 3.5 ശതമാനം വളരുമെന്നുമായിരുന്നു മുന്‍ പ്രവചനം. ഇത്രയും ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രതീക്ഷിക്കാന്‍ കഴിയില്ലെന്നാണ് പുതിയ വിലയിരുത്തല്‍.

ഈ വര്‍ഷം തന്നെ ഇതു രണ്ടാം തവണയാണ് ഐഎംഎഫ് പ്രതീക്ഷിത വളര്‍ച്ചാ നിരക്കില്‍ കുറവു വരുത്തുന്നത്.
- dated 13 Apr 2016


Comments:
Keywords: Not Applicable - Finance - 13420168 Not Applicable - Finance - 13420168,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us