Today: 25 Mar 2019 GMT   Tell Your Friend
Advertisements
ലോകം തന്നെ കടക്കെണിയില്‍
Photo #1 - Not Applicable - Finance - world_debt_crisis
Photo #2 - Not Applicable - Finance - world_debt_crisis
ബര്‍ലിന്‍: കടക്കെണിയെക്കുറിച്ചു കേള്‍ക്കുമ്പോള്‍ ഗ്രീസിനെക്കുറിച്ചും യൂറോസോണിനെക്കുറിച്ചും മാത്രമല്ല ആലോചിക്കേണ്ടത്. ആഗോള സാമ്പത്തിക മാന്ദ്യകാലം തുടങ്ങിയ ശേഷം ലോകം തന്നെ കടക്കെണിയിലായിരിക്കുന്നു. 57 ട്രില്യന്‍ ഡോളറാണ് ലോകത്താകമാനമുള്ള കടം, ഒരാള്‍ക്ക് ശരാശരി 57,000 എന്ന കണക്കില്‍.

കുടുംബങ്ങള്‍ വരുത്തിവച്ചിരിക്കുന്ന വന്‍ കടബാധ്യത അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നാണ് മക്കെന്‍സി ഗ്ളോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിലയിരുത്തുന്നത്. 2008ല്‍ ആരംഭിച്ച സാമ്പത്തിക മാന്ദ്യം രണ്ടാം യുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് ലോകത്തെ നയിച്ചിരിക്കുന്നത്.

22 വികസിത രാജ്യങ്ങളുടെയും 25 വികസ്വര രാജ്യങ്ങളുടെ മാത്രം കണക്കുകള്‍ പരിശോധിച്ചുള്ള വിലയിരുത്തലാണിത്. കൂടുതല്‍ രാജ്യങ്ങളെ പരിഗണിച്ചാല്‍ ഈ സംഖ്യ ഇനിയും ഉയരുകയേയുള്ളൂ.

നെതര്‍ലന്‍ഡ്സ്, അയര്‍ലന്‍ഡ്, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങള്‍ക്ക് വാര്‍ഷിക സാമ്പത്തിക ഉത്പാദനത്തിന്റെ ആറു മടങ്ങാണ് കടം. എന്നാല്‍, വാര്‍ഷിക ഉത്പാദനത്തിന്റെ 2.5 മടങ്ങ് മാത്രം കടമുള്ള ജര്‍മനിയുടെ സ്ഥിതി ഏറെ മെച്ചം.
- dated 13 Feb 2015


Comments:
Keywords: Not Applicable - Finance - world_debt_crisis Not Applicable - Finance - world_debt_crisis,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us